ജീവന്‍ രക്ഷിച്ച വായന
ഒരു സാധാരണക്കാരനായ ഞാന്‍ വായനയിലൂടെ ഈശോയെ കൂടുതല്‍ അറിഞ്ഞു. തെങ്ങുകയറ്റമായിരുന്നു എന്റെ തൊഴില്‍. സാമ്പത്തിക ബുദ്ധിമുട്ടുമൂലം അന്ന് പലരില്‍നിന്ന് പുസ്ത ...
ആരുമറിയാതെ മെഡല്‍ സ്വന്തമാക്കിയവള്‍
വിശുദ്ധ വിന്‍സെന്റിന്റെ തിരുനാളായിരുന്നു അന്ന്, 1830 ജൂലൈ 18. പതിവുപോലെ സന്യാസിനിയായ കാതറിന്‍ ഉറങ്ങാന്‍ പോയി. രാത്രി ഏതാണ്ട് 11ആയിരിക്കുന്നു. അപ്പ ...
സംഭവം വള്ളംകളിയില്‍ തീര്‍ന്നില്ല!
ഒരിക്കല്‍ ഞാന്‍ പ്രാര്‍ത്ഥനാകൂട്ടായ്മയിലായിരുന്ന സമയം. മനോഹരമായ ഗാനങ്ങള്‍, സ്തുതിയാരാധന എല്ലാം നടന്നുകൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു ചിന്ത. ഞാന്‍ ഇതി ...
അവസാനനിമിഷങ്ങളില്‍ സംഭവിക്കുന്നത്…
കടുത്ത നിരാശയിലും പരാജയഭീതിയിലുമായിരുന്നു ജോണ്‍. മനശാസ്ത്രവും വര്‍ഷങ്ങള്‍ നീണ്ട തെറാപ്പികളുമെല്ലാം ജോണിന്റെ പ്രശ്‌നത്തിനുമുമ്പില്‍ മുട്ടുമടക്കി. അശുദ് ...
ഇതില്‍ എന്ത് ദൈവികപദ്ധതി?
വലിയ ഹൃദയഭാരത്തോടെയാണ് ആ രാത്രിയില്‍ പ്രാര്‍ത്ഥിക്കാന്‍ ഇരുന്നത്. ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ വെറും അധരവ്യായാമംമാത്രം ആയിരുന്നു. മനസ് നിറയെ ചോദ്യങ്ങളാണ് ...
മണവാട്ടിയുടെ രഹസ്യങ്ങള്‍
അത് ഒരു ഡിസംബര്‍മാസമായിരുന്നു. ഞാനന്ന് മാമ്മോദീസ സ്വീകരിച്ച് മഠത്തില്‍ താമസം തുടങ്ങിയതേയുള്ളൂ. ഈശോയുടെ മണവാട്ടിയായി സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാന ...
തേപ്പ് ആഴത്തില്‍ ധ്യാനിക്കേണ്ട വാക്ക്
അവന്റെ സ്റ്റാറ്റസുകളിലെവിടെയോ ഒരു തേപ്പിന്റെ മണം…. ഉടനെ അങ്ങോട്ടൊരു മെസ്സേജിട്ടു, ”എവിടുന്നേലും പണി കിട്ടിയോടാ?”&; കിട്ടിയ മറുപ ...
ബ്രയാന്‍ ക്ഷണിച്ചത് കോഫി കുടിക്കാനായിരുന്നില്ല!
അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരത്തെ ദിവ്യബലി കഴിഞ്ഞ് പുറത്തിറങ്ങി. അപ്പോഴാണ് ബ്രയാന്റെ ചോദ്യം, &;സിറ്റി സെന്‍ട്രല്‍ സ്ട്രീറ്റില്‍ പോരു ...
”നിങ്ങള്‍ പറയണം അലക്‌സാണ്ടറിനോട്…”
”ഞാന്‍ അലക്‌സാണ്ടറിനോട് ക്ഷമിച്ചുകഴിഞ്ഞു. നിങ്ങള്‍ പറയണം അലക്‌സാണ്ടറിനോട് ഞാനവനോട് പൂര്‍ണമായും ക്ഷമിച്ചിരിക്കുന്നു എന്ന്.&; ഒരു കൊച്ചുവിശുദ ...
ഉറങ്ങിപ്പോയി!
2021 സെപ്റ്റംബര്‍ ഒന്നാം തിയതി എനിക്ക് കോവിഡ് 19 ബാധിച്ചു. മണവും രുചിയും നഷ്ടപ്പെട്ടു. അതോടൊപ്പം കടുത്ത ശരീരവേദനയും തലവേദനയും ചുമയും.ദിവസങ്ങള്‍ക്ക ...
വേദപുസ്തകം വായിക്കരുത്
കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ്. യേശു ആരെന്നോ, ബൈബിള്‍ എന്താണെന്നോ, വലിയ ധാരണയില്ലാത്ത കാലം. തൃശൂരിലെ തിരക്ക് കുറഞ്ഞ ഒരു വഴിയിലൂടെ പോകുമ്പോള്‍ മതിലില്‍ എ ...
Whatsapp & ഫോട്ടോസ്
ഡ്യൂട്ടി കഴിഞ്ഞു മുറിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു വാട്ട്‌സാപ്പ് സന്ദേശം- &;സിസ്റ്റര്‍ ബെല്ലയെ വെന്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ട ...
മലമുകളിലെ ‘കിടു’ പാക്കേജ്
ടൂര്‍ പോകാനും ബഹളം വയ്ക്കാനും എനിക്ക് അത്യാവശ്യം ഇഷ്ടമാണ്. ആദ്യമായി ഞാന്‍ മലയാറ്റൂരില്‍ പോയത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. ഇടവകദൈവാലയത്തി ...
ലോകംചുമന്ന ഈ ബാലനാണ് താരം
കടത്തുകാരന്‍ യാത്രക്കാരെ തോളില്‍ വഹിച്ച് നദികടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ബാലന്‍ ഓടിയെത്തി. കടത്തുകാരന്‍ അവനെ വഹിച്ച് നദി കുറുകെ കടക്കുന്നതിനിടെ ബാല ...