കരുണയുടെ തിരുനാള് ദിനമായ 2023 ഏപ്രില് 16. തലേ ദിവസത്തെ ധ്യാനശുശ്രൂഷയ്ക്കുശേഷം വളരെ വൈകി കിടന്ന ഞാന് രാവിലെ 4.15-ന് ഭാര്യ യേശുതമ്പുരാനുമായി വഴക്ക് പിടിക്കുന്ന ശബ്ദം കേട്ടുണര്ന്നു. എന്താണ് കാര്യം എന്ന് തിരക്കി. അവള് പറഞ്ഞു, ”ഇന്ന് കരുണയുടെ തിരുനാള്, പരിപൂര്ണദണ്ഡവിമോചനം ലഭിക്കുന്ന ദിവസമല്ലേ? കരുണയുടെ ഒരു ദൈവാലയം സന്ദര്ശിക്കാനോ മൂന്ന് മണിക്ക് സക്രാരി… Read More
Author Archives: times-admin
ടീച്ചറുടെ ടീച്ചറായി ഈശോ
”ടീച്ചറേ, ഈ വര്ഷം ടീച്ചറുമതി അവന്റെ ക്യാറ്റിക്കിസം ടീച്ചറായിട്ടെന്ന് പറഞ്ഞോണ്ടിരിക്കുവാ…”’ ആ അമ്മ അങ്ങനെ പറഞ്ഞപ്പോള് കുഞ്ഞിനെ ചേര്ത്തുപിടിച്ച് നെറ്റിയില് ഒരുമ്മ കൊടുത്ത് ഒന്നും പറയാതെ ചിരിച്ചു. സത്യം പറയാമല്ലോ. പിന്നെ മനസില് നിറയെ അഹങ്കാരത്തിന്റെ ചിന്തകളായിരുന്നു. എന്റെ കഴിവ്, എന്റെ അറിവ്, എന്റെ വായന. ഇങ്ങനെ ‘ഞാന്’ എന്ന അഹങ്കാരത്തിലാണ് പ്രാര്ത്ഥിക്കാന് തിരുഹൃദയ രൂപത്തിനു… Read More
ഒന്നും വ്യക്തമല്ലാത്തപ്പോള് എങ്ങനെ പ്രാര്ത്ഥിക്കണം?
ഒന്നും വ്യക്തമല്ലാത്ത, ഒന്നും മുന്കൂട്ടി കാണാനാകാത്ത വേളകള്, വിശ്വാസത്തിന്റെ പ്രകരണങ്ങള് പലവട്ടം ചൊല്ലുന്നതിനുള്ള സമയമാണ്. എന്റെ ദാസി ഇവോണ് എയ്മിയുടെ ”ഓ ഈശോ, സ്നേഹത്തിന്റെ രാജാവേ, സ്നേഹപൂര്ണമായ അങ്ങേ കരുണയില് ഞാന് ശരണം വയ്ക്കുന്നു” എന്ന ചെറിയ പ്രാര്ത്ഥന സമാനസാഹചര്യങ്ങളില് ചൊല്ലുന്നത് നല്ലതാണ്. ആവശ്യത്തിനനുസരിച്ച് ആ പ്രാര്ത്ഥന ചൊല്ലിക്കൊണ്ടിരിക്കുക. നീ പരിശുദ്ധാത്മാവില് സന്തോഷവും സമാധാനവും അനുഭവിക്കും.… Read More
പാപിനിയെ വിശുദ്ധയാക്കിയ ചോദ്യം
ആശ്രമശ്രേഷ്ഠനായിരുന്ന പാഫ്നൂഷ്യസിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം ഇങ്ങനെയാണ്. തായിസ എന്ന ഒരു സ്ത്രീ അദ്ദേഹത്തെ ശാരീരിക അശുദ്ധിയിലേക്കുള്ള പ്രലോഭനവുമായി സമീപിച്ചു. ”ദൈവമല്ലാതെ മറ്റാരും നമ്മുടെ പാപപ്രവൃത്തി കാണാന് പോകുന്നില്ല” എന്നായിരുന്നു അവളുടെ ന്യായം. ഇതിന് മറുപടിയായി വിശുദ്ധനായ ആ താപസന് പറഞ്ഞു, ”ദൈവം നിന്നെ കാണുന്നുവെന്ന് നീ വിശ്വസിക്കുന്നു. എന്നിട്ടും നീ പാപം ചെയ്യാന് വിചാരിക്കുന്നോ?”… Read More
ബാത്റൂം പ്രാര്ത്ഥനകള്
ആഫ്രിക്കന് രാജ്യമായ റുവാണ്ടയിലെ കിബേഹോയില് 1980- ല് പല സ്ഥലങ്ങളിലായി മാതാവ് ചില കുട്ടികള്ക്കു പ്രത്യക്ഷപ്പെടുകയും ജനത്തോട് മാനസാന്തരപ്പെടാന് ആഹ്വാനം ചെയ്യുകയും ചെയ്തു. മാതാവിന്റെ ഈ ആഹ്വാനത്തെ തള്ളിക്കളയുന്നപക്ഷം സംഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് മാതാവ് വെളിപ്പെടുത്തലുകള് നല്കി. രക്തം നിറഞ്ഞ ഒരു നദി. … തലകളറ്റുപോയ ശരീരങ്ങള്… പരസ്പരം കൊല്ലുന്ന ജനങ്ങള്… കുഴിച്ചു മൂടാന് ആരും ഇല്ലാതെ… Read More
ശുദ്ധീകരണസ്ഥലം ഒഴിവാക്കുന്ന ജോലികള്
ഒരു ദിവസം ഒരു സന്യാസി പ്രാര്ത്ഥിച്ചുകൊണ്ട് ജോലി ചെയ്യുന്നത് വിശുദ്ധ ബര്ണാര്ഡ് കണ്ടു. അദ്ദേഹം പറഞ്ഞു, ”എന്റെ സഹോദരാ, ഈ രീതിയില്ത്തന്നെ ജീവിതം തുടരുക; മരണശേഷം നിങ്ങള്ക്ക് ശുദ്ധീകരണസ്ഥലം ഉണ്ടായിരിക്കുകയില്ല.” നമ്മുടെ കൈകള് ബാഹ്യമായ തൊഴിലുകളില് വ്യാപൃതമായിരിക്കുമ്പോള്ത്തന്നെ ഹൃദയം ദൈവത്തില് ഉറപ്പിക്കാനാകും. ജോലി ചെയ്യുമ്പോള് നാം വയ്ക്കുന്ന നല്ല നിയോഗങ്ങള് ദൈവദൃഷ്ടിയില് ജോലികളെ ശുദ്ധീകരിക്കുകയും അതിനെ… Read More
നാവിനെ നിലയ്ക്കുനിര്ത്തിയ ജൂണിപ്പറിന്റെ മാര്ഗം
സ്നേഹവും ലാളിത്യവും ഊഷ്മളതയും നിറഞ്ഞ ഫ്രാന്സിസ്കന് സഹോദരനായിരുന്നു ജൂണിപ്പര്. പക്ഷേ ആരെങ്കിലും അദ്ദേഹത്തോട് മുഖം കറുപ്പിച്ചാല്, ഉറക്കെ സംസാരിച്ചാല് അദ്ദേഹമാകെ വാടിത്തളരും. ആക്ഷേപിക്കുന്നവരോട് ക്ഷമിക്കാനുള്ള ഉള്ക്കരുത്തുമില്ലായിരുന്നു ജൂണിപ്പറിന്. എന്നാല്, ഈ ബലഹീനതകളെപ്പറ്റി ബോധവാനായിരുന്നു അദ്ദേഹം. അതിനാല്ത്തന്നെ ഈ ബലഹീനതകളെ കീഴടക്കാന് അദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. എത്ര ക്രൂരമായ അധിക്ഷേപത്തിന്റെ മുമ്പിലും ധീരതയോടെ നിശബ്ദത പാലിക്കുക, അതൃപ്തിയോടെ… Read More
August 2023
ദൈവരാജ്യം അനുഭവിച്ച് ഭൂമിയില് ജീവിക്കാം?
ഏതാനും വൈദികര് സങ്കീര്ത്തിയില് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവരിലൊരാളുടെ മുഖഭാവം മാറി. തീപിടിച്ചതുപോലെ അദേഹം ദൈവസ്നേഹത്താല് ജ്വലിച്ചു. മറ്റുള്ളവരെ അമ്പരപ്പിച്ച് അദേഹം വായുവില് ഉയര്ന്ന്, തൂവല്സമാനം ഒഴുകി. പിന്നീട് ശാന്തമായി തിരികെയെത്തി. പാഷനിസ്റ്റ് സഭാസ്ഥാപകനായ കുരിശിന്റെ വിശുദ്ധ പോള്, മോണ്ടെഫിയാസ്കോണ് രൂപതയിലെ ലാറ്റെറെയിലായിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. അപ്പസ്തോല പ്രവര്ത്തനങ്ങള് 17/28 രേഖപ്പെടുത്തുന്നു, ”അവിടുന്നില് നാം ജീവിക്കുന്നു; ചരിക്കുന്നു;… Read More
24 X 7
മരുന്നുകളുടെ പേരും അതിന്റെ പ്രവര്ത്തനവുമെല്ലാം പ്രതിപാദിക്കുന്ന ഒരു ശാസ്ത്രവിഷയമാണ് ഫാര്മക്കോളജി. മെഡിക്കല് കോഴ്സുകളില് ഒരു പ്രധാനപ്പെട്ട വിഷയമാണ് ഇത്. ഈ വിഷയത്തിന്റെ പരീക്ഷക്കായി ഞാന് ഒരുങ്ങിയത് ഇന്നും മറന്നിട്ടില്ല. പഠിക്കാനിരിക്കുന്ന സ്ഥലത്തും വായിക്കുന്ന പുസ്തകത്തിന്റെ ഇരുവശങ്ങളിലും വാതില്പ്പടിയിലും ഫോണിലും ജനാലയിലും എന്തിനേറെ പറയുന്നു, ഊണുമേശയില്പ്പോലും ഇതിന്റെ കാര്യങ്ങള് എഴുതിയിട്ടിരുന്നു. എപ്പോള് എവിടെയായിരുന്നാലും ഈ വിഷയം ഓര്മ്മവരാനും… Read More