march2026 – Page 3 – Shalom Times Shalom Times |
Welcome to Shalom Times

വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ പ്രാർഥന

കർത്താവേ, എന്റെ എല്ലാ സ്വാതന്ത്ര്യവും എന്റെ ഓർമ്മയും എന്റെ ധാരണയും എന്റെ മുഴുവൻ ഇച്ഛാശക്തിയും എനിക്കുള്ളതും കൈവശമുള്ളതുമായ എല്ലാം സ്വീകരിക്കണമേ. നീ എനിക്ക് എല്ലാം തന്നു, കർത്താവേ ഞാൻ അത് നിനക്ക് തിരികെ നൽകുന്നു. എല്ലാം നിന്റേതാണ്. നിന്റെ ഇഷ്ടപ്രകാരം പൂർണമായും അതിനെ കൈകാര്യം ചെയ്യുക. നിന്റെ സ്‌നേഹവും കൃപയും എനിക്ക് തരൂ, എനിക്ക് അത്… Read More

പിശാചുക്കളുടെ ഭീതികാരണമായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

പിശാചുക്കളുടെ ഭീതികാരണമായ വിശുദ്ധ യൗസേപ്പിതാവേ, അങ്ങയുടെ ദൃഷ്ടികൾ പിശാചിന്റെനേർക്കും അവന്റെ കൂട്ടാളികളുടെ നേർക്കും തിരിക്കണമേ. അങ്ങയുടെ ശക്തിയേറിയ ചെങ്കോൽകൊണ്ട് ഞങ്ങളെ സംരക്ഷിക്കണമേ. പിശാചിന്റെ ദുഷിച്ച പദ്ധതികൾ ഒഴിവാക്കാൻ അങ്ങ് രാത്രിയിൽ പലായനം ചെയ്തു. ഇപ്പോൾ പിശാചുക്കൾ അങ്ങയെ കണ്ട് പലായനം ചെയ്യുമ്പോൾ ദൈവികശക്തിയാൽ അവരെ പരാജയപ്പെടുത്തണമേ. അവിടുന്ന് അടുത്തുള്ളപ്പോൾ, ദൈവകൃപയാൽ, ഒരു പിശാചുപോലും അടുക്കുവാൻ ധൈര്യപ്പെടുകയില്ലല്ലോ.… Read More

ഓർമശക്തി ആത്മീയ വളർച്ചയ്ക്ക്‌

മനുഷ്യമനസിന്റെ ഏറ്റം നിഗൂഢവും മനോജ്ഞവുമായ കഴിവാണ് ഓർമ്മശക്തി. ശിശുപ്രായം മുതൽ കണ്ടതും കേട്ടതും ചിന്തിച്ചതും പ്രവർത്തിച്ചതുമെല്ലാം ആവശ്യാനുസൃതം ഉപയോഗപ്പെടുത്തത്തക്കവിധം ഈ വലിയ ‘ഗർഭപാത്ര’ത്തിൽ ശേഖരിച്ചുവച്ചിരിക്കുകയാണ്. ”ഓ! ദൈവമേ, സ്മരണയെന്ന ശക്തി എത്ര അചിന്ത്യമാണ്. എത്ര അത്ഭുതാവഹമാണ്. ആ ആന്തരികമണ്ഡലത്തിന്റെ ചക്രവാളം എത്ര അനന്തമാണ്! അതിന്റെ അധോഭാഗം കണ്ടവരാരുണ്ട്? അത് അത്ഭുതാവഹമാണ്. ഞാൻ അവയെ മനസിൽ തിരിച്ചറിയുന്നു.… Read More

ഉറപ്പാക്കേണ്ട ‘എൻട്രി വിസ’

ആന്ധ്രാപ്രദേശുകാരിയായ യുവഡോക്ടറുടെ മരണം വാർത്തകളിൽ വന്നത് 2025 നവംബർ 24-നാണ്. വെറും മരണമല്ല, ആത്മഹത്യ. ആന്ധ്രാപ്രദേശിലെ പദ്മ റാവോ നഗറിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന രോഹിണി എന്ന 38 വയസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്. ദിവസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും ഫോൺ വിളിച്ചിട്ട് ഉത്തരം ലഭിക്കാത്തതിനാൽ അന്വേഷിച്ച് വരികയും വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്ത രോഹിണിയെയാണ്… Read More