നാല് അക്ഷരങ്ങളില്‍ ചുരുക്കിയെഴുതാം ഈ പ്രാര്‍ത്ഥന
എഡ്മണ്ട് എന്ന ബാലന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പുഴയുടെ തീരത്ത് ഒറ്റപ്പെട്ടുപോയി. അങ്ങനെ നടക്കുമ്പോഴാണ് ഒരു കുറ്റിച്ചെടിയില്‍ നിറയെ മനോഹരമായ ...
ഉത്തരം പറഞ്ഞുതരുന്ന പഴ്‌സ്
ഒരു വൈകുന്നേരം എന്റെ മൂത്തമകന്‍ അജയ് കോഴിക്കോടുനിന്നും ആലുവയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നായിരുന്നതു കൊണ്ട് മുന്‍കൂട്ടി സീറ്റ് ...
നിങ്ങള്‍ ആരെപ്പോലെയാണ്?
ഒരു കുടുംബനാഥന്‍ ഏതാനും ദിവസങ്ങള്‍ വീട്ടില്‍നിന്ന് മാറി നില്ക്കുന്നു എന്നു കരുതുക. തിരികെ വീട്ടിലേക്ക് വരുമ്പോള്‍ കുഞ്ഞുങ്ങള്‍ അരികിലേക്ക് ഓടി വരുന്നു ...
അതിമനോഹര വസ്ത്രത്തിന്റെ രഹസ്യം
സമ്പന്നവും കുലീനവുമായ കുടുംബത്തില്‍നിന്നുള്ളവനായിരുന്നു ആ യുവാവ്. ഫ്രാന്‍സിസ് അസ്സീസ്സിയുടെയും സന്യാസസഹോദരങ്ങളുടെയും ജീവിതം അവനെ വല്ലാതെ ആകര്‍ഷിച്ചു. ...
നാലുവയസുകാരനെ തൊട്ട ചിത്രം
നാല് വയസുള്ള എന്റെ മൂത്ത സഹോദരന് ടെറ്റനസ് ബാധിച്ചിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും അത് ഗുരുതരമായി ‘ലോക്ക് ജോ&; എന്ന അവസ്ഥയിലെത്തി. അതായത് ടെ ...
ഓക്‌സിജന്‍ ലെവലും അച്ചാച്ചന്റെ ബൈബിളും
അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. എന്റെ അച്ചാച്ചനും (പിതാവ്) അനുജനും കൊവിഡ് പോസിറ്റീവാണെന്ന് ടെസ്റ്റ് റിസല്‍റ്റ് വന്നു. എങ്കിലും വീട്ടില്‍ മറ്റാര്‍ക്കും ...
ആനന്ദത്തിലേക്കുള്ള രാത്രികള്‍
ഒരു ആത്മാവ് പുണ്യപൂര്‍ണതയുടെ പദവി പ്രാപിക്കുന്നതിനായി സാധാരണഗതിയില്‍, മുഖ്യമായി രണ്ടുതരം രാത്രികളിലൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. ആത്മാവിന്റെ ശോധന അഥ ...
വിഗ്രഹങ്ങള്‍ക്കിടയില്‍ ക്രിസ്തുസാക്ഷിയാകുന്നതെങ്ങനെ?
പൗലോസ് ആഥന്‍സില്‍ താമസിക്കവേ, നഗരം മുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നതു കണ്ട് അവന്റെ മനസ്സ്ക്ഷോഭതാപങ്ങള്‍കൊണ്ട് നിറഞ്ഞു (അപ്പോസ്‌തോലപ്രവര്‍ത ...
യൗസേപ്പിതാവ് എന്നെ ഞെട്ടിച്ചു!
പഠനവും വിവാഹവും കഴിഞ്ഞ് രണ്ട് മക്കളുടെ അമ്മയുമായപ്പോള്‍ ഒരു ജോലി വേണമെന്ന് തോന്നിത്തുടങ്ങി. ആ സമയത്താണ് എനിക്ക് യൗസേപ്പിതാവിന്റെ ഒരു നൊവേനപ്പുസ്തകം കി ...
സംസാരിക്കാത്ത തത്തയുടെ വാക്കുകള്‍
ഒറ്റയ്ക്ക് താമസിച്ചിരുന്ന ഒരാള്‍ക്ക് ഓമനിച്ചുവളര്‍ത്താന്‍ ഒരു പക്ഷിയെ കിട്ടിയാല്‍ ഒറ്റപ്പെടലിന്റെ മടുപ്പ് മാറ്റാന്‍ കഴിയുമെന്ന് തോന്നി. അതിനാല്‍ അദ്ദേ ...
അവസാനമരുന്ന് പരീക്ഷിച്ച് 41-ാം ദിവസം!
ഒരു ഒക്ടോബര്‍ മാസം അവസാന ആഴ്ച. അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തില്‍ ബഹുമാനപ്പെട്ട ഡൊമിനിക് വാളന്മനാല്‍ അച്ചന്‍ നയിക്കുന്ന ധ്യാനത്തില്‍ സംബന്ധിക്കാന്‍ അവ ...
ഇനി സന്തോഷത്തിന്റെ വരവായി…
ക്രിസ്മസ് ആഗതമാകുകയാണ്. ലോകമെങ്ങുമുള്ള ആളുകള്‍ ഒരുപോലെ സന്തോഷിക്കുന്ന തിരുനാളാണ് ക്രിസ്മസ്. ഇപ്രകാരം ജാതിമതഭേമെന്യേ എല്ലാവര്‍ക്കും സന്തോഷം പകരുന്ന മറ് ...
ഈശോ മിഠായി തന്നപ്പോള്‍…
അന്ന് ഈശോയുടെ സക്രാരിക്കടുത്ത് കൂടുതല്‍ നേരം ഇരുന്നു. അതിനിടയിലാണ് ഒരു ഇരിപ്പിടത്തില്‍ മിഠായികവര്‍ കിടക്കുന്നത് കണ്ടത്. എഴുന്നേറ്റ് പോകുമ്പോള്‍ അതെടുത ...