‘എന്‍ജോയ്’ ചെയ്യാം ഓരോ നിമിഷവും
; കോണ്‍വെന്റില്‍ ചേര്‍ന്ന് സന്യാസജീവിതം നയിക്കണമെന്നത് അവളുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ മാതാപിതാക്കള്‍ അവളെ അതിന് അനുവദിച്ചില്ല. എങ്ങും പോകണ്ടാ ...
ആസ്ത്മയില്‍നിന്ന് രക്ഷപ്പെടാനാണ് അമ്മ പറഞ്ഞുവിട്ടത്…
; വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു രാത്രി. പതിവില്‍നിന്ന് വ്യത്യസ്തമായ ഒരു സ്വപ്നമാണ് അന്ന് ഞാന്‍ കണ്ടത്. ഒരു സ്ത്രീ പാമ്പിനെ വാലില്‍ പിടിച്ച് എറിഞ്ഞുകള ...
മോചനദ്രവ്യമായി മാതാവ് എത്തി…
മൂറുകള്‍ സ്‌പെയിനിലെ ക്രൈസ്തവരെ അടിമകളായി പിടിച്ച് ആഫ്രിക്കയിലെ തടവറകളിലേക്ക് കൊണ്ടുപോകുന്ന കാലം. ക്രൂരമായി പീഡിപ്പിച്ച് ക്രിസ്തുവിലുള്ള വിശ്വാസം തള്ള ...
മൂന്ന് തവണ ടെസ്റ്റ് ചെയ്തതിന്റെ കാരണം
2021 മാര്‍ച്ചില്‍ എനിക്ക് ശ്വാസം മുട്ടലും സ്ഥിരമായുള്ള മൂക്കടപ്പും കാരണം ഇ.എന്‍.റ്റി സ്‌പെഷ്യലിസ്റ്റിനെ കാണാന്‍ പോയി. ഡോക്ടര്‍ തൈറോയ്ഡ് നോക്കാനായി അള് ...
സ്വര്‍ഗം കേട്ട ഏറ്റവും മനോഹരമായ വാക്ക്
തന്നെ അനുഗമിക്കുന്നവര്‍ക്ക് യേശു നല്കുന്ന വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്: &;എന്നെ അനുഗമിക ...
‘എന്റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ…’
; അന്ന് പതിവുപോലെ രാവിലെ ജോലിക്കു പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു മനുഷ്യന്‍ കൈക്കുഞ്ഞുമായി ഓടിവരുന്നത് കണ്ടു. കുഞ്ഞിനെ കയ്യില്‍നിന്ന് വാങ്ങി ...
രോഗിയുടെ സമ്പാദ്യം സ്വന്തമാക്കിയ നഴ്‌സ്
; കൊവിഡ്‌നിമിത്തം ശ്വസനം വിഷമകരമായിത്തീര്‍ന്നതിനാല്‍ ഫ്രാന്‍സിസ്‌കോയെ ഇന്‍ട്യൂബേറ്റ് ചെയ്യാനൊരുങ്ങുന്ന സമയം. തന്നെ പരിചരിച്ചുകൊണ്ടിരുന്ന പ്രിയപ്പ ...
സാക്ഷ്യം അനുഗ്രഹം ആയപ്പോള്‍…
എന്റെ മകളുടെ വിവാഹാലോചനകള്‍ നടക്കുന്ന സമയം. ഒന്നും ശരിയാകാതിരുന്ന സാഹചര്യത്തില്‍ ശാലോം ടൈംസ് മാസികയില്‍ വന്ന ഒരു സാക്ഷ്യത്തിലേതുപോലെ ജറെമിയ 32വചനം ...
ചൈനയില്‍നിന്ന് ഒരു ചുവന്ന പൂവ്
ചൈനയിലെ മിയാന്‍യാങ്ങില്‍ 1815 ഡിസംബര്‍ ഒന്‍പതിനാണ് ലൂസി യി ഷെന്‍മെയി ജനിച്ചത്. ചെറുപ്പം മുതല്‍തന്നെ ദൈവത്തോട് അഗാധബന്ധം പുലര്‍ത്തിയ ലൂസി-ാമത ...
ദൈവാലയം ആക്രമിച്ച യുവാവ് കണ്ടത്….
; തുര്‍ക്കി, ലബനന്‍, ജോര്‍ദാന്‍, ലിബിയ എന്നീ നാലു രാജ്യങ്ങളുടെ രണ്ട് ഡസനില്‍ അധികം യുദ്ധ വിമാനങ്ങള്‍ രാത്രി സമയത്ത് ഇസ്രായേലിനെ ആക്രമിക്കാനെത്തുന ...
നൊവേനകള്‍ ഫലപ്രദമാക്കാന്‍…
; നൊവേനകള്‍ ഏറ്റവും ഫലപ്രദമായി അര്‍പ്പിക്കുന്നതിന് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി നല്കുന്ന നിര്‍ദേശങ്ങള്‍. ന്മപ്രസാദവരാവസ്ഥയിലുള്ള ആത്മാവിന്റെ പ്രാര് ...
ഐശ്വര്യരഹസ്യം
കണ്ണൂരിലെ തേര്‍മലയിലുള്ള ഞങ്ങളുടെ മഠത്തില്‍ ജീവിക്കുന്ന നാളുകള്‍. അവിടെ ഒരു കൃഷിയും വിജയിക്കാറില്ല എന്ന് പറഞ്ഞുകേട്ടു. ഒരു വിളയും ലഭിക്കാതെ വരണ്ട് കിട ...
ആ പദം യൗസേപ്പിതാവിന് അറിയില്ലായിരുന്നു, പക്ഷേ….
&;നമ്മുടെ രക്ഷകന്‍ എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാരെ ഏതാനും നിമിഷങ്ങള്‍ മാത്രം അകമ്പടി സേവിച്ചപ്പോള്‍ അവര്‍ ദൈവിക സ്‌നേഹത്താല്‍ കത്തിജ ...
ഡോക്ടറുടെ വാക്ക് തെറ്റിച്ച കര്‍ത്താവ്
ഞങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റര്‍ ദര്‍ശന സി.എം.സി കൊവിഡ് 19 ബാധിച്ച് അത്യാസന്നനിലയിലായി. 51 വയസുള്ള സിസ്റ്റര്‍ രോഗീലേപനം സ്വീകരിച്ച്ദിവസം വെ ...
സാധാരണക്കാര്‍ക്ക് ദൈവികദര്‍ശനം സാധ്യമോ
; ദൈവത്തെ കാണുവാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പക്ഷേ അത് അപ്രാപ്യമായ ഒരു കാര്യമല്ല. പൂര്‍വകാലങ്ങളില്‍ അമിതമായ ഭയംമൂലം മനുഷ്യന്‍ ദൈവത്തോട് അതിരുകവ ...
അന്ന് രാവിലെ ചൊല്ലിയ സങ്കീര്‍ത്തനം അന്വര്‍ത്ഥമായി!
അന്ന് രാവിലെ അഞ്ചു മണിയോടെ ഞാന്‍ ഉണര്‍ന്നു. അത് ഒരു സുപ്രധാനദിവസമായിരുന്നു.ഒക്ടോബര്‍ ഒന്‍പതാം തിയതി ശനിയാഴ്ച, എന്റെ രണ്ടാമത്തെ ബ്രെയിന്‍ ...
അബ്രാഹത്തിന്റെ അനുസരണം
; അനുസരണത്തെപ്രതി ഏറെ സഹിച്ച യേശുവിന്റെ മാതൃകയെക്കുറിച്ച് നമുക്കറിയാം. യേശുവിനെ അനുസരണത്തിന്റെ പാതയിലൂടെ നയിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ ...
ആ ഒരൊറ്റ ദിവസത്തിനായി കാത്തിരിക്കാം
; നാമെല്ലാം ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ കാത്തിരിക്കുന്നവരായിരിക്കും. അത് ചിലപ്പോള്‍ ഒരു നല്ല ജോലിക്കുവേണ്ടി ആയിരിക്കാം. ചിലപ്പോള്‍ പരീക്ഷയില്‍ ...
ശാസ്ത്രം സമ്മതിക്കുന്നു, പ്രാര്‍ത്ഥന ഫലപ്രദം
പ്രശസ്തമായ ഒരു ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ 2001-ല്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ ഒടുവില്‍ ഇങ്ങനെ എഴുതിയിരുന്നു: &;വിദൂരത്തിരുന്ന് അര് ...
തളരാത്ത മനസിന്റെ രഹസ്യം
കഠിനമായ ആസ്ത്മാരോഗത്താല്‍-ാമത്തെ വയസില്‍ പീഡിതനായ വ്യക്തിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി. ശ്വാസതടസം കാരണം കിടക്കുവാന്‍ പോലും കഴിയാതെ പ ...
വിശപ്പും ദാഹവും അകറ്റാന്‍…
വിശുദ്ധ അഗസ്തീനോസ് ഒരിക്കല്‍ പറഞ്ഞു, ”മനുഷ്യനെ സൃഷ്ടിച്ചവനുമാത്രമേ അവനെ സംതൃപ്തനാക്കാനും കഴിയുകയുള്ളൂ.&; ദൈവപുത്രനായ ഈശോ പറയുന്നു, & ...
ഈ പരീക്ഷയില്‍ വിജയിക്കാന്‍ ധൈര്യമുണ്ടോ?
അജ്ഞാതനായ ഒരു റഷ്യന്‍ തീര്‍ത്ഥാടകന്‍ രചിച്ച കൃതിയാണ് ‘ഒരു സാധകന്റെ സഞ്ചാരം.&; തന്റെ പാപങ്ങള്‍ ഓര്‍ത്ത് ഒരു കുറിപ്പ് തയാറാക്കി കുമ്പസ ...