ലാഭം കൊയ്യാനുള്ള ‘ചെയിന്‍’
‘തിരക്കാണോ&; എന്ന ചോദ്യത്തോടെ ഒരു സുഹൃത്ത് അടുത്തേക്ക് വന്നു. തിരക്കൊന്നുമില്ലെന്ന് മറുപടി കിട്ടിയതോടെ അദ്ദേഹം പതുക്കെ വിഷയത്തിലേക്ക് കടന്ന ...
വിരലുകൊടുത്ത് ചങ്ക് വാങ്ങിയ ‘ചങ്ക്’
ഹൂസ്റ്റണിലുള്ള ടോമിച്ചേട്ടന്‍ എന്നോട് ഒരു സംഭവം പങ്കുവച്ചു. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്നതാണ്. ഒരു ദിവസം വൈകിട്ട് വീട്ടിലെ പണികള്‍ ചെയ്യുന്ന ...
മക്കളേ, ഇനി കുടം ചുമക്കണ്ട എന്ന് സ്വന്തം യൗസേപ്പിതാവ്
ബാംഗ്ലൂരിലെ ഗ്രാമപ്രദേശത്തുള്ള ഞങ്ങളുടെ ഒരു കോണ്‍വെന്റില്‍ വെള്ളം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു. സിസ്റ്റേഴ്‌സ് അടുത്തുള്ള ഒരു ഹോട്ടലില്‍നിന്നുമാണ് വെള ...
കാത്തിരുന്നത് ഫോണ്‍കോള്‍, കിട്ടിയത് അതുക്കുംമേലേ!
അടുത്ത സുഹൃത്തിന്റെ ഫോണ്‍കോള്‍ വരുന്നത് കേട്ടുകൊണ്ടാണ് മയക്കത്തില്‍ നിന്ന് എഴുന്നേറ്റത്. സാമ്പത്തികമായി മുന്‍പന്തിയില്‍ അല്ലാത്ത ഒരു സാധാരണ കുടുംബമാണ് ...
കാക്കകളിലൂടെയും കരുതുന്ന ദൈവം
ഇസ്രായേലില്‍ മൂന്നര വര്‍ഷത്തെ കഠിനവരള്‍ച്ചയുടേതായ ഒരു കാലഘട്ടം. ദൈവത്തെ മറന്ന് ഹീനപ്രവൃത്തികള്‍ ചെയ്ത് ദൈവവഴി വിട്ടോടിയ ഇസ്രായേല്യരെ മാനസാന്തരത്തിലേക് ...
ഇരുണ്ട നിറമോ, ഇനി ചിരിക്കാം!
പഠനകാലത്ത് വീണുകിട്ടിയ പേരുകളിലൊന്നാണ് ഇരുട്ട്. പിന്നെയുമുണ്ടായിരുന്നു ചിലത്… ബ്ലാക്കി, ബ്ലാക്ക് തണ്ടര്‍… അങ്ങനെയങ്ങനെ&;. കാരണം പ്രത് ...
തര്‍ക്കം ജയിപ്പിച്ച മന്ത്രം
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍കീഴില്‍ ക്രൈസ്തവവിശ്വാസം അതിവേഗം വ്യാപിക്കാന്‍ തുടങ്ങിയ കാലം. വിജാതീയരായ അനേകര്‍ സത്യവിശ്വാസത്തിലേക്ക് നട ...
കടബാധ്യതയുണ്ടോ? ഇല്ലാതാക്കാന്‍ Simple Tips
സാമ്പത്തിക ഭദ്രത എന്നത് നാം എല്ലാവരുംതന്നെ ആഗ്രഹിക്കുന്ന, നമുക്ക് അത്യാവശ്യമായ ഒരു ഘടകമാണ്. അതിനായി നാം പല വഴികളും ചിന്തിച്ച് ജീവിതത്തില്‍ പ്രാവര്‍ത്ത ...
നിസ്‌കാരത്തഴമ്പില്‍ കുരിശുവരയ്ക്കുന്ന യുവാവ്
ഒരിക്കല്‍ പാലക്കാട് വെച്ച് ഒരു ബ്രദറിനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇന്നും ഞാന്‍ മറന്നിട്ടില്ല. ‘Siraj you are unique, and me. ...
ഒളിഞ്ഞിരുന്ന ‘ഗോസ്പാ’
ഞങ്ങളുടെ ഇളയ കുഞ്ഞ്ഒക്‌ടോബര്‍ ഏഴിനാണ് ജനിച്ചത്. ജപമാലറാണിയുടെ തിരുനാള്‍ദിനംകൂടിയാണ് ഒക്‌ടോബര്‍ ഏഴ് എന്നതിനാല്‍ അവന്റെ രണ്ടാം പിറന്നാള്‍ മരിയന്‍ ...
2 അത്ഭുതങ്ങള്‍ ഒരു പ്രാര്‍ത്ഥന
ഞാനും കുടുംബവും കുവൈറ്റിലാണ് താമസം. ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ ഞായറാഴ്ച വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് വരുകയാണ്. രാത്രി 9ആയി ...
അവള്‍ താഴേക്ക് ചാടി!
ചിരിച്ചുകളിച്ച് കുട്ടിക്കുറുമ്പുകള്‍ കാണിച്ച് ഓടിനടക്കുന്ന ഒരു പെണ്‍കുട്ടി, അതായിരുന്നു അലക്‌സാന്‍ഡ്രിന. എന്നാല്‍ കുട്ടിക്കുറുമ്പുകള്‍ക്കിടയിലും ഇരുത് ...
ബാങ്ക് മാനേജരായിരുന്നു അതിനെല്ലാം പിന്നില്‍!
അന്ന് ഒരു അവധി ദിവസമായിരുന്നു. ഒരത്യാവശ്യ കാര്യത്തിന് എനിക്ക് മേലധികാരിയുടെ വീട്ടില്‍ പോകേണ്ടി വന്നു. അവിടെവച്ച് അവരുടെ ഭര്‍ത്താവുമായി പരിചയപ്പെട്ടു. ...
മീറ്റിങ്ങിനിടെ ഈശോ കയറിവന്നു..!
ഫ്രാന്‍സിസ്‌കന്‍ കൂട്ടായ്മയുടെ ആരംഭകാലത്തെ ഒരു സംഭവം. മിഷനറിമാരായ സഹോദരന്‍മാര്‍ ചിലപ്പോള്‍ ഒത്തുകൂടാറുണ്ട്. ഫ്രാന്‍സിസ് അസ്സീസ്സിയും അവരുടെ മധ്യത്തില് ...