അന്ന് ഈശോയുടെ സക്രാരിക്കടുത്ത് കൂടുതല്‍ നേരം ഇരുന്നു. അതിനിടയിലാണ് ഒരു ഇരിപ്പിടത്തില്‍ മിഠായികവര്‍ കിടക്കുന്നത് കണ്ടത്. എഴുന്നേറ്റ് പോകുമ്പോള്‍ അതെടുത്ത് കളയണമെന്ന് മനസില്‍ കരുതി. കുറച്ചുനേരംകൂടി ഇരുന്നുകഴിഞ്ഞ് പോകാന്‍ നേരമായപ്പോള്‍ ഞാന്‍ ഈശോയോട് വെറുതെ പറഞ്ഞു, ”ഞാന്‍ ആ മിഠായികവര്‍ എടുത്തുകളയാം. പകരം എനിക്ക് മിഠായി വേണം.” വാസ്തവത്തില്‍ ഞാനൊരു കുസൃതിപോലെ പറഞ്ഞതായിരുന്നു. പിന്നെ, ഞാന്‍… Read More
Author Archives: times-admin
HOME PAGE BANNER 2
January 2022
മുന്തിരിവള്ളിയില്‍ നില്‍ക്കുന്ന യുവതി
എവിടെനിന്നാണ് ഈ സുഗന്ധം? ടെരെസിറ്റാ കാസ്റ്റില്ലോ എന്ന സന്യാസാര്‍ത്ഥിനി അത് നുകര്‍ന്നുകൊണ്ട് സ്വയം ചോദിച്ചു. സ്വന്തം മുറിയിലേക്ക് കടന്നപ്പോള്‍ അവിടെ വെള്ളവസ്ത്രം ധരിച്ച ഒരു സ്ത്രീ നില്‍ക്കുന്നു! ആ സ്ത്രീ അവളോട് പറഞ്ഞു, ”എന്റെ മകളേ, പേടിക്കേണ്ടാ.” ദൈവമാണ് തന്നെ അയച്ചതെന്നും ഒരു സന്ദേശം നല്കാനുണ്ടെന്നും സ്ത്രീ പറഞ്ഞു. മദര്‍ സുപ്പീരിയറിന്റെ കാലുകള്‍ കഴുകി ചുംബിക്കാനും… Read More
അടുക്കളയില്‍ കയറിയപ്പോള്‍ ഈശോ പോയി…!
അന്ന് രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് മുറിയില്‍ തിരിച്ചെത്തി. ജപമാല പ്രാര്‍ത്ഥന യാത്രക്കിടയില്‍ ചൊല്ലിയിരുന്നു. പ്രഭാതഭക്ഷണം കഴിച്ചു. ഇന്ന് ഈശോയോട് ഒരു പ്രത്യേക പ്രണയം. എന്താ ഇപ്പോ ചെയ്യുക? ഉടനെ കുറച്ചു സമയം നിശബ്ദമായി ഓണ്‍ലൈന്‍ ദിവ്യകാരുണ്യ ആരാധനക്ക് മുന്നില്‍ ഇരുന്നു. ഈശോക്ക് വല്ലാത്തൊരു സൗന്ദര്യം. കണ്‍കുളിര്‍ക്കെ നോക്കി ഇരുന്നു. ആ ഇരിപ്പില്‍ എന്റെ ചങ്കിനെ… Read More
”അമ്മേ, മോനോട് ഒന്നു പറയ്…”
കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ദിവസം. ഓട്ടോറിക്ഷ റോഡരികില്‍ പാര്‍ക്ക് ചെയ്തിട്ട് ഞാന്‍ ഗേറ്റ് കടന്ന് ദൈവാലയത്തിന്റെ വലതുവശത്തുള്ള മാതാവിന്റെ ഗ്രോട്ടോയുടെ മുമ്പില്‍ മുട്ടുകുത്തി. ആകെ പരവശനാണ്. ശരീരം വിറയ്ക്കുന്നു. കണ്ണുകളുയര്‍ത്തി മാതാവിനെ നോക്കി. മക്കളെ വാരിപ്പുണരാന്‍ കൈനീട്ടി സ്‌നേഹവാത്സല്യങ്ങളോടെ നില്‍ക്കുന്ന അമ്മ. ”എങ്കിലും എന്റെ അമ്മേ…” ”എന്താ മോനേ..?” എന്ന് മാതാവ് മുഖത്ത് നോക്കി ചോദിക്കുന്നതുപോലെ….… Read More
മാനസാന്തരപ്പെടുത്തുന്ന ‘പൂന്തോട്ടം’
തന്റെ പ്രത്യക്ഷീകരണങ്ങളിലൂടെ, പരിശുദ്ധ ദൈവമാതാവ് മാനസാന്തരത്തിന്റെ ഒരു ‘പൂന്തോട്ടം’ സൃഷ്ടിച്ചു. പല തീര്‍ത്ഥാടകരും മെജുഗോറിയയില്‍ അഗാധമായ ഒരു ഊര്‍ജം അനുഭവിക്കുന്നു, അവിടെ കഠിനമായ ഹൃദയങ്ങളെ മയപ്പെടുത്തുകയും അവരുടെ ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്യുന്നതുമായ ഒന്ന്. എന്നിരുന്നാലും, നാഥയുടെ സ്വാധീനം സ്ഥലപരിമിതമല്ല. ചില ആളുകള്‍ക്ക് വിദൂരങ്ങളില്‍നിന്ന് അവളുടെ വിളി അനുഭവപ്പെടുന്നു. ഒരുപക്ഷേ പ്രത്യക്ഷീകരണങ്ങളെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കുമ്പോഴോ ഒരു… Read More
ഞങ്ങളുടെ ഗ്രാന്‍ഡ് വിറ്റാരയില്‍ ഈശോ കയറിയപ്പോള്‍…
ഒരു പരീക്ഷയ്ക്കായി ഇറ്റലിയിലെ ഞങ്ങളുടെ താമസസ്ഥലത്തുനിന്ന് രണ്ട് മണിക്കൂര്‍ യാത്രാദൂരമുള്ള സ്ഥലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. നാല് സുഹൃത്തുക്കള്‍ ഒപ്പമുണ്ട്. ഞാന്‍ പഠിച്ചുകൊണ്ടിരുന്ന ദൈവശാസ്ത്രകോഴ്‌സുമായി ബന്ധപ്പെട്ട പരീക്ഷയാണ്. രാവിലെ ഏഴ് മണിക്ക് പുറപ്പെട്ട ഞങ്ങള്‍ ഏകദേശം ഒമ്പത് മണിയോടെ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ സെന്ററില്‍ എത്തി. 10 മണിക്കായിരുന്നു പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പരീക്ഷ. അത് എഴുതിക്കഴിഞ്ഞ് ഏകദേശം 12.30-ഓടെ… Read More
December 2021
കൊച്ചുത്രേസ്യായുടെ കുറുക്കുവഴികള്‍
ഒക്‌ടോബര്‍ ഒന്നാം തിയതി പ്രേഷിത മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാള്‍ ആയിരുന്നല്ലോ. വിശുദ്ധ കൊച്ചുത്രേസ്യ ഈ ഭൂമിയില്‍ താന്‍ ജീവിച്ചിരുന്ന ഹ്രസ്വമായ കാലഘട്ടംകൊണ്ട് (26 വയസ്) അനേക കോടി ആത്മാക്കളെ നേടിയതും സ്വര്‍ഗത്തിന്റെ ഉന്നത തലങ്ങളിലേക്ക് എടുക്കപ്പെട്ടതും ഈശോയുടെ തിരുഹൃദയത്തിലേക്കുള്ള തന്റെ കൊച്ചുകൊച്ചു കുറുക്കുവഴികളിലൂടെയാണ്. ഈ കുറുക്കുവഴികള്‍ പ്രേഷിത തീക്ഷ്ണതയുള്ള ഏതൊരു വ്യക്തിക്കും ഏതൊരവസരത്തിലും സ്ഥലകാല… Read More