ഒരു ടാബ്ലറ്റ് മതി ഇത് പരിഹരിക്കാന്‍
ആന്‍ എന്ന യുവതിയുടെ സഹോദരി ലിന്നീയുടെ ബ്രെയ്നില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. ഇതറിഞ്ഞപ്പോള്‍ മുതല്‍ ആന്‍ അവള്‍ക്കുവേണ്ടി ഈശോയുടെ തിരുരക്താഭിഷേക പ് ...
ചില ഒടിപ്രയോഗങ്ങള്‍
ഞങ്ങളുടെ കാത്തലിക് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആ മെസേജ് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. മെസേജ് മറ്റൊന്നുമായിരുന്നില്ല, യുഎഇയില്‍ ഞങ്ങള്‍ പോകാറ ...
ദൈവത്തോട് ദേഷ്യപ്പെട്ടപ്പോള്‍…
ഓട്ടോക്കാരന് 200 രൂപമാത്രമേ ചോദിക്കാവൂ… 210 രൂപ ചോദിക്കല്ലേ&; എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ ഓട്ടോയില്‍ ഇരിക്കുന്നത്. എന്നാല്‍ ഇറങ്ങാന്നേ ...
വീഴ്ചയ്ക്കുശേഷം എന്ത് സംഭവിക്കുന്നു?
ഒരു മനുഷ്യന് തന്നില്‍ത്തന്നെ ആശ്രയിക്കാതിരിക്കുകയും ദൈവത്തില്‍ ശരണപ്പെടുകയും ചെയ്താല്‍ വീഴുമ്പോള്‍ അയാള്‍ ആകെ അമ്പരപ്പിലാവില്ല, കഠിനമായ വേദനയിലാവുകയു ...
പാതിരാവിലെ ഫോണ്‍കോള്‍
&;ഈശോയേ ഞാന്‍ ഒരു ലോണിന് അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ശരിയായില്ല. എനിക്കൊപ്പം ലോണ്‍ അപേക്ഷ കൊടുത്ത കൂട്ടുകാരിക്ക് കിട്ടി. നീ എന്താ എന്നോടിങ് ...
ഒരു സന്യാസിനിയുടെ തിരിച്ചുവരവ്
ഹെല്ഫ്റ്റാ നഗരത്തില്‍ ബെനെഡിക്റ്റന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു മഠത്തിലേക്ക് അഞ്ചാമത്തെ വയസ്സില്‍ ആ പെണ്‍കുട്ടി അയക്കപ്പെട്ടു. അന്നത്തെ ഒരു പതിവായ ...
കര്‍ത്താവ് അടിച്ചാല്‍ ആര്‍ക്കു തടുക്കാനാവും?
ചെറുപ്പകാലത്ത് ഞാന്‍ അല്പം വികൃതിയായിരുന്നു. വല്യമ്മച്ചിയുടെ കൂടെക്കൂടി വളരെ ചെറുപ്പത്തിലേ എല്ലാ നോയമ്പുകളും ഞാന്‍ നോക്കിയിരുന്നു. പ്രാര്‍ത്ഥനയും അതുപ ...
വക്കീലിനുമുന്‍പേ പോയ അമ്മ
ഒരിക്കല്‍ ഞാന്‍ ഒരു സുഹൃത്തിന്റെ കടയില്‍ ഇരിക്കുന്ന സമയം. ഒരു വ്യക്തി അഞ്ച് മക്കളുള്ള ഒരാളെപ്പറ്റി കമന്റ് പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ഇതുകേട്ട സു ...
നീ എന്നെ എങ്ങനെ…?
കഴിഞ്ഞ ദിവസങ്ങളില്‍ ഒരാള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, &;അച്ചാ, ഇനി ദൈവപരിപാലനയുടെ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമ്പോള്‍ത്തന്നെ ഞാന്‍ അതൊക്കെ എ ...
സീരിയല്‍ കണ്ട കൗമാരക്കാരി
അന്ന് എനിക്ക് ഏതാണ്ട് 16 വയസ്. ഒരു സ്വരം ഞാന്‍ കേട്ടുതുടങ്ങി, ”ഇതാണ് നിന്റെ വഴി!&; എനിക്കൊന്നും മനസിലായില്ല. പകരം മനസില്‍ ഒരു ചോദ്യമുദിക്കു ...
കള്ളച്ചിരി കണ്ടപ്പോഴേ…
നിര്‍ത്താതെയുള്ള ഫോണിന്റെ മണിയടി കേട്ടാണ് അന്ന് രാവിലെ ഉണര്‍ന്നത്. ക്ലോക്കില്‍ 8കഴിഞ്ഞു. അന്ന് അവധിദിനമായ വെള്ളിയാഴ്ച ആയതുകൊണ്ട് അലാറം ഓഫാക്കി വച് ...
യൗസേപ്പിതാവ് തന്ന മധുരം!
വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. എന്റെ ഇളയ സഹോദരന് ഒരു പനി വന്നു. പല ആശുപത്രികളിലും മാറിമാറി ചികിത്സിച്ചിട്ടും പനി കുറയുന്നില്ല. പനിക്ക് കാരണവും വ്യക് ...
ആ യുവാവിന്റെ ആഗ്രഹം
ഒരു യുവാവ് എന്നോട് പങ്കുവച്ച കാര്യമാണിത്. ധ്യാനം കൂടി ഈശോയുടെ സ്നേഹം അനുഭവിച്ചപ്പോള്‍മുതല്‍ അവന് ഒരാഗ്രഹം, ഈശോയ്ക്കുവേണ്ടി ജോലി ചെയ്യണം. എന്നാല്‍ കുട ...
ഡ്രൈവിങ്ങില്‍ പിന്നോട്ടു നോക്കിയപ്പോള്‍…
കഴിഞ്ഞ എട്ടുവര്‍ഷമായി ജയിലിലായിരുന്നു വിക്ടോറിയ. ഒരു കൊലയ്ക്ക് കൂട്ടുനിന്നതിന് കിട്ടിയ ശിക്ഷ. ജയിലില്‍നിന്ന് മോചിതയായ അവള് ദൈവവഴിയില്‍ ചരിക്കാനുള്ള ...