ശത്രുവിന്റെ ഏറ്റവും വലിയ ബലഹീനത
ഗ്രീക്ക് പുരാണ കഥാപാത്രമായ ടാലോസ് ) ഭീമന്റെ ചലിക്കുന്ന പ്രതിമയെ ആദ്യത്തെ അക(നിര്‍മിത ബുദ്ധി) റോബോട്ട് എന്ന് വിശേഷിപ്പിക്കാറുണ്ട്. ക്രീറ്റ് എന്ന ...
എവിടെ തുടങ്ങണം സുവിശേഷവത്കരണം?
ഞങ്ങള്‍ മൂന്ന് പേര്‍ പഠനത്തിനുവേണ്ടി വീട് വാടകക്ക് എടുത്തത് ശോഭ എന്ന ചേച്ചിയുടെ വീടിന്റെയടുത്തായിരുന്നു. അവിടെ താമസമാക്കിയ നാള്‍മുതല്‍ ഞങ്ങള്‍ക്ക് ഭക് ...
എല്ലാ സമയവും പ്രാര്‍ത്ഥിക്കാന്‍…
ദൈവത്തോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെയും അവിടുത്തെ നമ്മുടെ സുഹൃത്താക്കുന്നതിലൂടെയും നമുക്ക് എന്ത് ലഭിക്കുന്നു എന്നതിനെക്കുറിച്ച് ബനഡിക്ട്-ാം പാപ്പ ...
ആദ്യം നൊമ്പരമായി പിന്നെ ഹൃദയത്തിലേറി!
ജീവിതത്തില്‍ ഏറ്റവും അധികം സ്വാധീനിക്കുകയും സ്പര്‍ശിക്കുകയും ചെയ്ത ദൈവവചനം ഏത് എന്ന് പലപ്പോഴും പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒരു സംശയവും ...
ചോദിക്കട്ടെ, നീ പിശാചായിരുന്നെങ്കില്‍…
എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പിശാച് ആയിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് എ.ഐ നല്‍കിയ ഉത്തരം. ഞാനായിരുന്നു പിശാചെങ്കില്‍ ഞാന് ...
ഉത്തരം സ്വിസ് കുറിപ്പുകളില്‍…
”…അതിന് യൂറോപ്പില്‍ ആളുകള്‍ക്ക് വിശ്വാസം ഒക്കെ ഉണ്ടോ?&; ഫോണിലൂടെ കേട്ട ചോദ്യം മനസിലങ്ങനെ തങ്ങിനിന്നു. കേരളത്തില്‍നിന്ന് സുഹൃത്തായ ഒരു ...
അവുറോറാ ബോറിയാലിസും ഞാനും
”കാനഡായിലെ അവുറോറ ബോറിയാലിസിനെക്കുറിച്ച് നീ കേട്ടിട്ടുണ്ടോ?&; ഈ ചോദ്യം ആത്മമിത്രം എന്ന ഗ്രന്ഥത്തില്‍ മിസ്റ്റിക്കായ ഗബ്രിയേലിയോട് യേശു ചോദിക ...
മറക്കാനാവാത്ത പ്രസംഗം
ഒരിക്കല്‍ മാനന്തവാടിയില്‍നിന്നു തവിഞ്ഞാല്‍ അതിര്‍ത്തിയിലുള്ള ഒരു രോഗിക്കു തിരുപ്പാഥേയവുമായി ഞാന്‍ പോയി. തിരിച്ചുവരുന്നവഴി കൂട്ടത്തിലുള്ളയാള്‍ പറഞ്ഞതനു ...
പ്രിയപ്പെട്ടവരും ആധ്യാത്മികസ്‌നേഹവും
ആധ്യാത്മികമായ സ്‌നേഹം എത്രമാത്രം വികാരനിര്‍ഭരമാണെന്നറിയുന്നത് വിസ്മയകരംതന്നെ! അതു പ്രാപിക്കുന്നതിന് എന്തുമാത്രം കണ്ണുനീരും തപഃക്രിയകളും പ്രാര്‍ത്ഥനകളു ...
41 ദിവസം കൊണ്ട് സംഭവിച്ചത്…
ജനുവരി 2024 ലക്കം ശാലോം ടൈംസില്‍ കണ്ടതനുസരിച്ച് എന്റെ മകന്റെ സ്ഥലവും വീടും വില്‍ക്കാന്‍വേണ്ടി ഞാന്‍ദിവസത്തെ കരുണക്കൊന്ത ചൊല്ലുകയും പ്രാര്‍ത്ഥിക്കു ...
വയസ്: 12, ഭയം: ഇല്ല!
മൂന്നാം നൂറ്റാണ്ട്, ക്രൈസ്തവരായിരിക്കുക എന്നാല്‍ പീഡനങ്ങളേല്‍ക്കാന്‍ തയാറായിരിക്കുക എന്ന് അര്‍ത്ഥമാക്കേണ്ട കാലം. അക്കാലത്താണ് ഇന്നത്തെ ഫ്രാന്‍സിലെ അവ് ...
നിസഹായതയില്‍നിന്ന് കരുത്തിലേക്ക്…
ഷെവ. ബെന്നി പുന്നത്തറ രാജാവായി അധികാരം ഏല്ക്കുന്നതിന് മുമ്പ് ദാവീദ് പൂര്‍ണമായും തകര്‍ക്കപ്പെട്ട ഒരു സംഭവം 1 സാമുവല്‍-ാം അധ്യായത്തില്‍ കാണാം. സാവൂള് ...
മനോഹരം ഈ ദാമ്പത്യം!
ബേക്കറിക്കടയിലൂടെ അല്പം വരുമാനമൊക്കെ ലഭിച്ചുതുടങ്ങിയ സമയത്താണ് ജോസേട്ടന്‍ വിവാഹജീവിതത്തിലേക്ക് കടന്നത്. ഭാര്യയായി എത്തിയ ജോളിച്ചേച്ചി സൗമ്യസ്വഭാവവും പ ...
അത് തോട്ടംതന്നെയായിരുന്നു!
ജറുസലെം: യേശുവിന്റെ തിരുക്കല്ലറദൈവാലയം സ്ഥിതിചെയ്യുന്ന സ്ഥലം മുമ്പ് തോട്ടമായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍. ദൈവാലയത്തിനടിയില്‍ ...
കണ്ണീരിനിടയില്‍ ഒരു ഫോണ്‍സന്ദേശം
സാമ്പത്തികഞെരുക്കം വളരെ രൂക്ഷമായിരിക്കുന്നു. മാതാപിതാക്കളുടെ വേദന എനിക്ക് നല്ലവണ്ണം മനസിലാവുന്നുണ്ടായിരുന്നു. പക്ഷേ മുന്നില്‍ മാര്‍ഗങ്ങളൊന്നുംതന്നെ തെ ...
പെട്ടുപോയവരുടെ പിടച്ചിലുകള്‍!!
പെട്ടെന്നാണ് ആ വാര്‍ത്ത സ്‌കൂളില്‍ കാട്ടുതീപോലെ പടര്‍ന്നത്. സുധീഷിന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചു. ചങ്ങലയില്‍ ഇട്ടിരിക്കുകയാണ്. പലരും സുധീഷിന്റെ അമ് ...
മഞ്ഞുമലകളില്‍ ഇറങ്ങിവന്ന യേശു…!
2024 നവംബര്‍ നാലാം തീയതി ഞാനും പ്രിയസുഹൃത്ത് ദീപു വില്‍സനും കൂടി മഹാരാഷ്ട്രയിലുള്ള ഒരു മിഷന്‍ സെന്ററിലേക്ക് ട്രെയിന്‍ കയറുകയാണ്. ഒരുമിച്ച് പ്രാര്‍ത്ഥി ...
തെറ്റിദ്ധരിക്കരുത് കരുണയെ!
കുറച്ചു ദിവസങ്ങളായി ഒരു മനുഷ്യന്‍ രോഗിയായി ആശുപത്രി കിടക്കയിലാണ്. ഐസൊലേഷന്‍ മുറി ആവശ്യമുള്ള രോഗി. തത്കാലം മുറിയുടെ ലഭ്യതക്കുറവ് മൂലം അദ്ദേഹത്തെ പ്രത്യ ...
ചെളിയും തളര്‍വാതവും
കുട്ടിയായിരിക്കുമ്പോള്‍ പലതവണ ഉണ്ടായിട്ടുണ്ട്, ഇത്തരം അനുഭവങ്ങള്‍&; അത്ര ശ്രദ്ധയൊന്നുമില്ലല്ലോ. റോഡില്‍ക്കൂടി നടന്ന് പോവുമ്പോള്‍ ചില നേരങ്ങളില്‍ ...