എടുക്കരുത്, പുതിയ തീരുമാനങ്ങള്‍!
ചിന്തോദ്ദീപകമായ ഒരു കുറിപ്പായിരുന്നു അത്- &;ബാങ്കുകള്‍ പാപ്പരായാല്‍ നിക്ഷേപകന് തിരികെ നല്കുന്നത് പരമാവധി അഞ്ച് ലക്ഷം രൂപമാത്രമായിരിക്കും. നിക്ഷേപ ...
അക്രൈസ്തവ യുവതിയുടെ അപ്പത്തിലെ ഈശോ
ഈശോയെ അറിഞ്ഞതുമുതല്‍ ഈശോയെ തിരുവോസ്തിയില്‍ സ്വീകരിക്കുവാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. ഒരു ഹിന്ദുവായി ജനിച്ചതുകൊണ്ട് എനിക്കത് സാധിക്കാത്തതില്‍ വളരെ ദുഃ ...
ഇടവകയുടെ മൃതസംസ്‌കാരം
ദൈവാലയത്തില്‍ പുതിയ വികാരിയച്ചന്‍ എത്തിയപ്പോഴാണ് മനസിലായത്, അധികം ആളുകളൊന്നും ദൈവാലയത്തില്‍ വരുന്നില്ല. ആദ്യദിവസങ്ങളില്‍ അദ്ദേഹം ഓരോ വീടുകളിലും പോയി വ ...
തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമോ രക്ഷ?
ദൈവം തെരഞ്ഞെടുത്തവര്‍ക്കുമാത്രമുള്ളതാണ് രക്ഷ; ബാക്കിയെല്ലാവരും നിത്യനാശം അനുഭവിക്കേണ്ടിവരും എന്നതാണ് പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്ര ചിന്ത. എന്നാല്‍ കത്ത ...
ആ വിശുദ്ധ കുര്‍ബാനയുടെ പിറ്റേന്ന്
എനിക്ക് സെപ്റ്റംബര്‍ മാസം ശക്തമായ തലവേദന വന്നു. തല വല്ലാതെ വിങ്ങുന്ന തരം വേദന. കഫക്കെട്ടും ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും എത്ര മരുന്ന് പുരട്ടി ...
കയ്യില്‍ വീണ്ടും ബൈബിള്‍, കാരണം റോഡ് റോളര്‍
നാസിക്കിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നകാലം. ഞായറാഴ്ചകളില്‍ ദൈവാലയത്തില്‍ പോവുകയും തിന്മയുടെ വഴികളില്‍ നീങ്ങാതിരിക്കാന്‍ ശ്ര ...
പ്രൊഫസര്‍ക്കുണ്ടായ നഷ്ടം
പാരീസിലെ കത്തോലിക്ക ദൈവാലയത്തിന്റെ വാതില്‍പ്പടിയിലേക്ക് കാലെടുത്തുവച്ചതാണ് പ്രൊഫസര്‍ നോക്‌സ് പേടന്‍. ആ നിമിഷം കറന്റടിക്കുന്ന ഒരനുഭവം! അപ്പോള്‍ ദൈവാലയ ...
ലോകം നിന്നെ വെറുക്കുന്നുവോ? ഭയം വേണ്ട
; മടിച്ചു മടിച്ചാണ് അനുവും ബിനുവും ആ വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്. പക്ഷേ പോകാതിരിക്കുവാന്‍ തീരെ നിവൃത്തിയില്ല. കാരണം തൊട്ടയല്‍വക്കം. വീട്ടുടമസ്ഥ ...
എളുപ്പത്തില്‍ വിശുദ്ധരാക്കുന്ന ടിപ്‌സ്
1. ഓരോ ദിവസം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും പ്രാര്‍ത്ഥിക്കുക. പ്രഭാത പ്രാര്‍ത്ഥനയില്‍ ആ ദിവസത്തെ ദൈവത്തിന് സമര്‍പ്പിക്കുകയും സന്ധ്യാപ്രാര്‍ത്ഥനയില്‍ ...
ഐ.സി.യുവിനുമുന്നിലെ തിരുവചനങ്ങള്‍
എന്റെ ഭാര്യ ബ്രിജീത്തക്ക് പ്രമേഹമുള്ളതിനാല്‍ കയ്യിലുണ്ടായ ഒരു മുറിവ് പഴുത്ത് കണംകൈ മുഴുവന്‍ ജീര്‍ണിക്കുന്നതുപോലെയായി. പഴുപ്പ് നീക്കം ചെയ്തുകഴിഞ്ഞപ്പോള ...
ഈശോ എനിക്കിട്ട് തന്ന ‘പണി’
കുറച്ചു വര്‍ഷങ്ങള്‍ പിറകിലോട്ടുള്ള ഒരു യാത്ര.മെയ് മാസം. പതിവുപോലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം മാതാവിന്റെ ഗ്രോട്ടോക്കുമുന്നില്‍ പ്രാര്‍ത്ഥിച് ...
മുടിചീകിയപ്പോള്‍ കിട്ടിയ ഭാഗ്യം
ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു ലിസ്ബത്ത്. അപ്പോള്‍ റെയില്‍വേ ജീവനക്കാരന്‍ ഒരു വയോധികനെ വീല്‍ചെയറില്‍ അവിടെയെത്തിച്ചു. ചുക്കിച്ചുളുങ്ങിയ മുഖവും ചീകി ...
ഗ്രാമത്തിലേക്ക് ഓടിയ മിഷനറി
ലണ്ടന്‍ നഗരത്തില്‍ പകര്‍ച്ചവ്യാധിയുണ്ടായപ്പോള്‍ അതില്‍നിന്നും രക്ഷപ്പെടാനായി മിഷനറി ഗ്രാമത്തിലേക്ക് പുറപ്പെടുകയായിരുന്നു. അതുകണ്ട ഒരു വിശ്വാസി പറഞ്ഞു: ...
കഷ്ടി ജയിച്ച് സെമിനാരിയിലെത്തി, പിന്നീട്…
ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയം. ടെര്‍മിനല്‍ പരീക്ഷക്കുശേഷം നടന്ന പി.റ്റിഎ മീറ്റിംഗിന് അമ്മ എത്തി. നന്നായി പഠിക്കുന്ന എന്റെ കൂട്ടുകാരന്റെ അമ്മയ ...
നിങ്ങളുടെ കുഞ്ഞ് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ?
എന്റെ സന്തോഷങ്ങളും സങ്കടങ്ങളും ആഗ്രഹങ്ങളും ആകുലതകളുമെല്ലാം അടുത്ത സുഹൃത്തിനോടെന്നപോലെ ഞാന്‍ എന്റെ ദൈവത്തോട് പങ്കുവയ്ക്കാറുണ്ട്. ഒരു സന്ധ്യാനേരത്ത് ഡയറ ...
തിന്മയെ അട്ടിമറിച്ച കാറ്റര്‍
ഓസ്ട്രേലിയന്‍ സെനറ്റ് പ്രസിഡന്റ് സ്യൂ ലൈന്‍സ് ചില പ്രത്യേകതീരുമാനങ്ങളുമായാണ് അന്ന് പാര്‍ലമെന്റിലെത്തിയത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് നടപടികള്‍ ...
വേട്ടയാടിയും നൃത്തമാടിയും വിശുദ്ധിയിലേക്ക്…
പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തിയുള്ള യുവാവ്. പഠനത്തില്‍ സമര്‍ത്ഥന്‍. വേട്ടയാടാനും കുതിരപ്പുറത്ത് സവാരി ചെയ്യാനും ഇഷ്ടം. ഭംഗിയായി വസ്ത്രം ധരിക്കും. ഇതൊ ...
സൂപ്പര്‍മാര്‍ക്കറ്റിലെ ദൈവം
ജര്‍മനിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് അല്‍ദോയുടെ ജോലി. ഒഴിവുസമയമെല്ലാം ഈ യുവാവ് ഒരു പുസ്തകം വായിക്കുന്നതുകണ്ട് ഉടമസ്ഥന്‍ ചോദിച്ചു: &;ഇതെന്താണ് ...
ശാസ്ത്രജ്ഞനെ പുരോഹിതനാക്കിയ കണ്ടെത്തല്‍
സ്വിറ്റ്സര്‍ലണ്ടിലെ ലുഗാനോയിലാണ് ലൊറെന്‍സോ ഡി വിറ്റോറി ജനിച്ചത്. ഗവേഷണങ്ങളോടായിരുന്നു ഇഷ്ടം. പഠനം, കായികവിനോദങ്ങള്‍, പ്രാര്‍ത്ഥന, വിശ്വാസം, അങ്ങനെ എന് ...
വിശുദ്ധരാകാന്‍ കൊതിയുള്ളവര്‍ക്കായ്…
ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ധ്യാനത്തിന്റെ സമാപനദിവസം എല്ലാവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്ന സമയത്ത് ഒരു സിസ്റ്റര്‍ ഇപ്രകാര ...
വാല്‍ കിട്ടാന്‍
”എടാ, നീയെന്താ ഇത്ര വൈകിയത്?” ഫുട്‌ബോള്‍ മത്സരം കാണാന്‍ താമസിച്ചെത്തിയ ടോമിയോട് സുഹൃത്ത് ചോദിച്ചു. ”അതോ&; പള്ളിയില്‍പ്പോകണോ ഈ മ ...
ഇതൊരു ത്രില്‍ തന്നെയാണ്!
മിക്കവാറും എല്ലാ കലാകാരന്മാരും, അവരുടെ കലാസൃഷ്ടികളില്‍ ഇങ്ങനെ ഒരു കൂട്ടം ചെയ്യാറുണ്ട്: മനഃപൂര്‍വം ചില കാര്യങ്ങള്‍ ഒളിപ്പിച്ച് വയ്ക്കും, ഹിഡന്‍ ഡീറ്റെയ ...