March 2023 – Shalom Times Shalom Times |
Welcome to Shalom Times

March 2023

ഹൃദയത്തിന്റെ  കോണില്‍  ഒന്ന് നോക്കൂ…

ഹൃദയത്തിന്റെ കോണില്‍ ഒന്ന് നോക്കൂ…

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വീട്ടമ്മ പറഞ്ഞു, അവരുടെ ഭര്‍ത്താവ് തികഞ്ഞ മദ്യപാനിയും വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്വമില്ലാത്തയാളുമാണെന്ന്. മാത്രമല്ല വീട്ട ...
നോട്ടിഫിക്കേഷന്‍  ലഭിക്കുന്നുണ്ടോ?

നോട്ടിഫിക്കേഷന്‍ ലഭിക്കുന്നുണ്ടോ?

കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു സഹോദരന്‍ എന്നോട് പരിശുദ്ധാത്മാവിനാലാണോ ജീവിതം നയിക്കപ്പെടുന്നതെന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി പറഞ്ഞുതന്നു. കുമ്പസാരത്തി ...
സ്‌നേഹത്തിന് ഏറ്റവും സുന്ദരമായ നിര്‍വചനം

സ്‌നേഹത്തിന് ഏറ്റവും സുന്ദരമായ നിര്‍വചനം

സഹനത്തിന്റെ തീച്ചൂളയിലൂടെ വിശുദ്ധിയുള്ള ഒരു ഹൃദയം മെനഞ്ഞെടുക്കുവാന്‍ മനുഷ്യന് ദൈവം സമ്മാനിച്ച പുണ്യകാലഘട്ടമാണ് തപസുകാലം. കുരുത്തോലയില്‍നിന്നും കുരിശില ...
ഈ റെക്കോര്‍ഡ്  തകര്‍ക്കുമോ…

ഈ റെക്കോര്‍ഡ് തകര്‍ക്കുമോ…

മറ്റുള്ളവരുടെ മുമ്പില്‍ വലിയ എളിമയുള്ളയാളാണെന്ന് അഭിനയിക്കുന്ന ശിഷ്യനോട് ഗുരു പറഞ്ഞു: &;കുഞ്ഞേ, മനുഷ്യരില്‍ ഏറ്റവുമധികം എളിമയും വിനയവുമുള്ളയാള്‍ ...
ഈശോയുടെ ഹാര്‍ഡ് ഡിസ്‌ക്

ഈശോയുടെ ഹാര്‍ഡ് ഡിസ്‌ക്

ആധുനിക കാലത്തെ ഏറ്റവും വലിയൊരു കണ്ടുപിടുത്തമാണല്ലോ കമ്പ്യൂട്ടര്‍. ധാരാളം വിവരങ്ങള്‍ ശേഖരിച്ചു വക്കാന്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് എന്ന ഭാഗം സഹായ ...
പുല്ലും മക്കളും

പുല്ലും മക്കളും

ഡാഡിയും മക്കളും മുറ്റത്തെ പുല്‍ത്തകിടിയില്‍ കളിക്കുകയായിരുന്നു. പല ദിവസമായപ്പോള്‍ മമ്മ പറഞ്ഞു: അപ്പനും മക്കളുംകൂടെ ആ പുല്‍ത്തകിടി നശിപ്പിക്കും. ഞാന്‍ ...
ദൈവത്തില്‍നിന്ന്  അകലാതിരിക്കാന്‍…

ദൈവത്തില്‍നിന്ന് അകലാതിരിക്കാന്‍…

സോറന്‍ കിര്‍ക്കേഗാഡ് പ്രസിദ്ധനായ ഡാനിഷ് തത്വശാസ്ത്രജ്ഞനാണ്. അസ്തിത്വവാദത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായി കണക്കാക്കപ്പെടുന്ന ഒരു വ്യക്തി. നമ്മുടെ എല ...
കൃപ നേടാനുള്ള  കുറുക്കുവഴി

കൃപ നേടാനുള്ള കുറുക്കുവഴി

”നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക; അപ്പോള്‍ കര്‍ത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും” പ്രഭാഷകന്‍ 3/18,19 ; ...
മിണ്ടാമഠത്തിലെ  സിസ്റ്റര്‍ പറഞ്ഞ  സംഭവം

മിണ്ടാമഠത്തിലെ സിസ്റ്റര്‍ പറഞ്ഞ സംഭവം

അവിചാരിതമായിട്ട് മിണ്ടാമഠത്തിലെ ഒരു സിസ്റ്ററുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. കിട്ടിയ ചാന്‍സില്‍ ചോദിച്ചു, നിങ്ങളെ ഞങ്ങള്‍ക്കൊരിക്കലും കേള്‍ക്കാന്‍ ക ...
വിജയസമയം

വിജയസമയം

എന്റെ മകളേ ഓര്‍ക്കുക, ക്ലോക്കില്‍ മൂന്നുമണി അടിക്കുന്നതു കേള്‍ക്കുമ്പോഴൊക്കെയും എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് നീ അതില്‍ പൂര്‍ണമായി നിമഗ്നയാ ...
എപ്പോഴും  സ്‌നേഹിക്കാന്‍…

എപ്പോഴും സ്‌നേഹിക്കാന്‍…

ദൈവശുശ്രൂഷയിലും ദൈവസ്‌നേഹത്തിലും ആത്മീയകാര്യങ്ങളിലും ചിലപ്പോള്‍ വലിയ താല്പര്യം, മറ്റു ചിലപ്പോള്‍ തീരെ താല്പര്യമില്ലാത്ത അവസ്ഥ. ഇപ്രകാരമുള്ള അസ്ഥിരതയുണ ...
ഇവയൊക്കെ ചെയ്യാന്‍  ഇങ്ങനെയും ചിലര്‍

ഇവയൊക്കെ ചെയ്യാന്‍ ഇങ്ങനെയും ചിലര്‍

1990-ാം ആണ്ടിന്റെ തുടക്കമാസങ്ങളില്‍ ഒന്നില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ഞാനെന്റെ ഡയറി വിടര്‍ത്തി, അതില്‍ ഇപ്രകാരം എഴുതിവച്ചു. &;എന്റെ പിതാവേ ...
ഇതില്‍ വലുതേത് ?

ഇതില്‍ വലുതേത് ?

അലക്‌സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധത്തില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നു. കണ്ടുനിന്ന ഒരാള്‍ പറഞ്ഞു: പാര്‍മെനിയോക്ക് ആവശ്യത്തിലും അ ...
പീഡാനുഭവങ്ങള്‍ക്കുശേഷമുള്ള  കാഴ്ചകളുമായി മെല്‍ ഗിബ്‌സണ്‍

പീഡാനുഭവങ്ങള്‍ക്കുശേഷമുള്ള കാഴ്ചകളുമായി മെല്‍ ഗിബ്‌സണ്‍

ന്യൂയോര്‍ക്ക്: പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍.-ല്‍ പുറത് ...
ബിസിനസ്‌ലാഭം  വര്‍ധിപ്പിച്ച  അക്കൗണ്ടന്റ്

ബിസിനസ്‌ലാഭം വര്‍ധിപ്പിച്ച അക്കൗണ്ടന്റ്

ബുക്ക് കീപ്പിങ്ങിനെക്കുറിച്ചും ഡബിള്‍ എന്‍ട്രി സംവിധാനത്തെക്കുറിച്ചും ഒരു കൃതി പ്രസിദ്ധീകരിച്ച യൂറോപ്പിലെ രണ്ടാമത്തെ വ്യക്തിയാണ് ലൂക്കാ പക്കിയോളി. അദ് ...
ജീവനുള്ള പിറന്നാള്‍ സമ്മാനം

ജീവനുള്ള പിറന്നാള്‍ സമ്മാനം

”ഈശോയേ, ഇന്നെന്തോ വലിയ ഒരു സന്തോഷം… സ്‌നേഹം&;. കുറെ സമയം കൂടി ഇങ്ങനെ നിന്റെ സന്നിധിയില്‍, ദിവ്യകാരുണ്യത്തിനു മുന്നില്‍ നിന്നെത്തന്നെ ...
സൗഹൃദങ്ങള്‍ക്ക്  മധുരം പകരാം

സൗഹൃദങ്ങള്‍ക്ക് മധുരം പകരാം

ഈ ലോകത്തില്‍ ആദ്യം ഉടലെടുത്ത പ്രശ്‌നം പാപമാണെന്ന് തോന്നുന്നില്ല. അത് ഏകാന്തതയാണ്. ദൈവമായ കര്‍ത്താവ് സൃഷ്ടികര്‍മത്തിനുശേഷം മനുഷ്യനെ രൂപപ്പെടുത്തിയിട്ട് ...
വീടുപണിയും  ശമ്പളവര്‍ധനവും

വീടുപണിയും ശമ്പളവര്‍ധനവും

ഞാന്‍ ശാലോമിന്റെ വായനക്കാരിയും അതോടൊപ്പം ഏജന്റുമാണ്. രണ്ട് സാക്ഷ്യങ്ങള്‍ പങ്കുവയ്ക്കട്ടെ. ഞങ്ങളുടെ വീടുപണിക്ക് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയപ്പോള് ...
സമ്മാനപ്പൊതികൊണ്ടുള്ള പ്രാര്‍ത്ഥന

സമ്മാനപ്പൊതികൊണ്ടുള്ള പ്രാര്‍ത്ഥന

പഠനകാലത്ത് പൂര്‍ത്തീകരിക്കാന്‍ പറ്റാതിരുന്ന ടൈപ്പ്‌റൈറ്റിംഗ് കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഒരു ടൈപ്പ്‌റൈറ്റിംഗ് ഇന്‍സ്റ്റിറ്റി ...
ഈ ശുശ്രൂഷകന്റെ ഒരു കാര്യം

ഈ ശുശ്രൂഷകന്റെ ഒരു കാര്യം

ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനാണ് നിബിന്‍. ഉത്തരവാദിത്വങ്ങളില്‍ കൂടെക്കൂടെ വീഴ്ചകള്‍ വരുത്തുന്നതിനാല്‍ ഡയറക്ടറച്ചന്‍ സ്‌നേഹത്തോടെ ചോദിച്ചു: &;നിബിന ...
മകളുടെ മാനസാന്തരം  രണ്ട് ദിവസത്തിനകം

മകളുടെ മാനസാന്തരം രണ്ട് ദിവസത്തിനകം

പരിചയക്കാരിയായ ഒരു അമ്മ അവരുടെ അനുഭവം പങ്കുവച്ചതിങ്ങനെയാണ്. ഉറച്ച ക്രൈസ്തവവിശ്വാസം പുലര്‍ത്തുന്ന സ്ത്രീയാണവര്‍. പക്ഷേ അവരുടെ ഏകമകന്‍ ഒരു അക്രൈസ്തവ പെണ ...
നമ്മുടെ മക്കള്‍ക്കു  വേണ്ടി വിശുദ്ധ  മോനിക്കയോടും  വിശുദ്ധ അഗസ്റ്റിനോടും ഉള്ള പ്രാര്‍ത്ഥന

നമ്മുടെ മക്കള്‍ക്കു വേണ്ടി വിശുദ്ധ മോനിക്കയോടും വിശുദ്ധ അഗസ്റ്റിനോടും ഉള്ള പ്രാര്‍ത്ഥന

വിശുദ്ധ മോനിക്കയേ, അങ്ങയുടെ പ്രാര്‍ത്ഥന കേട്ട നല്ല ദൈവത്തിന്റെ അനന്ത കാരുണ്യത്തെ പ്രതി എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ, എന്നെ സഹായിക്കണേ. അങ്ങയുടെ പ്രിയ ...
വിറക് കീറിയപ്പോള്‍  കര്‍ത്താവ് പറഞ്ഞത്…

വിറക് കീറിയപ്പോള്‍ കര്‍ത്താവ് പറഞ്ഞത്…

ആത്മീയജീവിതത്തില്‍ ചിലപ്പോഴെങ്കിലും നിര്‍ജീവമായ ഒരു അവസ്ഥ അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പല വിശുദ്ധരുടെയും ജീവചരിത്രം വായിക്കുമ്പോള്‍ അവരെ ...