ചിലരെയെങ്കിലും ‘കരയിപ്പി’ക്കണം!
ശാലോം ടി.വിയില്‍ ഈയടുത്ത നാളുകളില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം ആണ് ‘ഇറ്റ്‌സ് ഗോഡ്.&; തികച്ചും സാധാരണക്കാരായ മനുഷ്യരുട ...
ഇങ്ങനെ വളര്‍ത്താം എളിമ
എളിമ എന്നാല്‍ നാം സൃഷ്ടികളാണെന്ന അവസ്ഥയെക്കുറിച്ചുള്ള അവബോധവും ദൈവവുമായുള്ള ബന്ധത്തില്‍ നമ്മെക്കുറിച്ചുള്ള ശരിയായ അറിവുമാണ്. എല്ലാ നല്ല ആഗ്രഹങ്ങളും പ് ...
വിദേശകാറും ദൈവികസന്ദേശവും
ഡിഗ്രി പഠനകാലത്ത് പ്രാര്‍ത്ഥനയിലേക്ക് ഞാന്‍ തിരിച്ച് വരുന്നത് ബ്രദര്‍ എല്‍വിസ് കോട്ടൂരാന്‍ നയിച്ച ധ്യാനത്തിലൂടെയാണ്. അല്പനാള്‍ കഴിഞ്ഞ് പങ്കെടുത്ത വേറൊ ...
അവള്‍ പിന്‍മാറിയില്ല!
എന്നും ദൈവാലയത്തില്‍ മണി അടിക്കുന്നതിനുമുമ്പേ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുന്ന ദമ്പതികളായിരുന്നു അവര്‍. അനുഗൃഹീതമായ ഒരു കുടുംബം. എങ്കിലും അവര്‍ക്ക് ജനിച ...
ഞാനിന്ന് ജീവിച്ചിരിക്കുന്നതിന്റെ കാരണം
കോവിഡ് പകര്‍ച്ചവ്യാധി കേരളത്തില്‍ രൂക്ഷമായ കാലം. ഞാന്‍ ഒരു കോളേജിലാണ് താമസം. കോവിഡ് മൂലം കോളജ് പൂര്‍ണമായി അടഞ്ഞു കിടക്കുന്നു. ഞാനും സഹായിയായ ചേട്ട ...
ആ പൂക്കള്‍ വെറുതെയായില്ല…
വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ആ ദിവസം ഇന്നും ഞാനോര്‍ക്കുന്നുണ്ട്. എന്റെ മൂത്ത മകള്‍ അഞ്ജന അന്ന് മൂന്നാം ക്ലാസിലാണ്. പക്ഷേ അവള്‍ക്ക് പഠനവൈകല്യമുള്ളതിനാല്‍ മ ...
പാദ്രെ പിയോക്ക് ‘കൊടുത്ത പണി’
മുറിയില്‍ തനിച്ചിരുന്നു ബോറടിച്ചു. കട്ടിലില്‍ കിടന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ ചുമരില്‍ ഒരു പുള്ളിക്കാരന്‍ നെഞ്ച് വിരിച്ചിരിക്കുന്നു. കുറച്ചു കാലം മ ...
ദൈവം എന്റെ ശത്രുപക്ഷത്തോ?
ഓ ദൈവമേ, അങ്ങേക്ക് എന്തുപറ്റി? അങ്ങെന്താണ് ഒരു ശത്രുവിനെപ്പോലെ എന്നെ നേരിട്ടാക്രമിക്കുന്നത്? അവിടുത്തെ വിശ്വസ്തതയും വാഗ്ദാനങ്ങളും എവിടെ? എവിടെപ്പോയി അ ...
കയ്യിലുണ്ട് ആ താക്കോല്‍
കുറച്ച് നാളുകള്‍ക്ക് മുമ്പ് പരിചയപ്പെട്ട ഒരമ്മയുണ്ട്. ഭിന്നശേഷിക്കാരനായ ഫൗസ്റ്റോ എന്ന മകനെയും കൂട്ടിക്കൊണ്ട് ഇറ്റലിയിലുള്ള ആ ദൈവാലയത്തോട് ചേര്‍ന്ന് കു ...
ദൈവസ്വരം എങ്ങനെ തിരിച്ചറിയാം?
ദൈവം നമ്മോട് സംസാരിക്കുന്നത് തിരിച്ചറിയുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ചിലപ്പോള്‍ വചനം വായിക്കുമ്പോഴാകാം. അല്ലെങ്കില്‍ വചനം ശ്രവിക്കുമ്പോഴ ...
ദൈവം നമ്മോട് കരുണ കാണിക്കുന്നു, എങ്ങനെ?
അന്ന് പുതുഞായറാഴ്ച. പതിവിലും വളരെ നേരത്തെ പള്ളിയില്‍ പോയി. ധാരാളം കരുണക്കൊന്തകള്‍ ചെല്ലണം, ഈശോയുമൊത്ത് കുറച്ചുനേരം സ്വസ്ഥമായി ഇരിക്കണം എന്ന ഉദ്ദേശ്യത് ...
ഭാഗ്യവാന്‍ എന്ന് കീര്‍ത്തിക്കപ്പെടാന്‍…
പരിശുദ്ധ മറിയത്തിന്റെ ജീവിതം നമുക്ക് നല്ലൊരു പാഠശാലയാണ്. അവിടെനിന്ന് പഠിച്ച, ജീവിതത്തില്‍ പരിശീലിക്കാവുന്ന, ചില ചിന്തകള്‍ പങ്കുവയ്ക്കട്ടെ. ഇതെങ്ങനെ സം ...
പ്രാര്‍ത്ഥിച്ചാല്‍ പ്ലേറ്റും സ്‌ക്രൂവും അപ്രത്യക്ഷമാകുമോ?
കോവിഡ് മഹാമാരി ലോകത്ത് പിടിമുറുക്കിയ. എയര്‍പോര്‍ട്ടിലെ എന്റെ ജോലി വീട്ടുകാരുടെ ആശങ്കകള്‍ക്ക് ആദ്യമായി വഴിവച്ചു. കാരണം കോവിഡ് ബാധിതരായ പ്രവാസികളും ...
എന്തുകൊണ്ട് പൗലോസ് അങ്ങനെ എഴുതി?
ആരാധനാസമയത്ത് പരിശുദ്ധനായ ദൈവമേ എന്ന പ്രാര്‍ത്ഥന പല തവണ ആവര്‍ത്തിച്ച് ചൊല്ലിയപ്പോള്‍, ദൈവത്തിന്റെ സജീവസാന്നിധ്യം പെട്ടെന്ന് എന്നെ ആവരണം ചെയ്തു. ദൈവത്ത ...
ഒരിക്കലും പരാജയപ്പെടാത്ത വചനം!
2014 ഒക്‌ടോബര്‍ മാസം ദുബായില്‍ പഠിച്ചിരുന്ന എന്റെ രണ്ട് കൊച്ചുമക്കള്‍ എന്റെ അടുത്തെത്തി. അവരെ കേരളത്തില്‍ മൂന്ന്, ആറ് സ്റ്റാന്‍ഡേര്‍ഡുകളില്‍ ചേര്‍ത്തു ...
രക്ഷാപ്രവര്‍ത്തനത്തില്‍ ഉടന്‍ പങ്കുചേരുക…
യേശു, മരിയ വാള്‍തോര്‍ത്ത എന്ന മിസ്റ്റിക്കിനോട് പറഞ്ഞത് എന്താണെന്നോ, &;കുരിശിലായിരുന്ന എന്റെ ഏറ്റവും കഠിനമായ വേദന കോടിക്കണക്കിനാളുകള്‍ എന്റെ പീഡാസ ...