പ്രശസ്ത സുവിശേഷശുശ്രൂഷകനായ ജോര്‍ജ് ആഡംസ്മിത്ത് ഒരിക്കല്‍ ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും മനോഹരമായ വൈസ്‌ഹോണ്‍ കൊടുമുടി കയറാന്‍ പോയി. ഒരു ഗൈഡും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വളരെ പണിപ്പെട്ട് അവര്‍ ആ കൊടുമുടിയുടെ ഉച്ചിയിലെത്തി. പെട്ടെന്ന് അതിശക്തമായ കൊടുങ്കാറ്റ് ആഞ്ഞടിക്കുവാന്‍ തുടങ്ങി. ഉടന്‍ ഗൈഡ് വിളിച്ചുപറഞ്ഞു: ‘മുട്ടിന്മേല്‍ നില്‍ക്കൂ.’ ഒന്നും മനസിലായില്ലെങ്കിലും സ്മിത്ത് ഗൈഡിനെ അനുസരിച്ചു. കൊടുങ്കാറ്റ് ശമിച്ചപ്പോള്‍ ഗൈഡ്… Read More
Author Archives: times-admin
ഉറങ്ങിയപ്പോള്‍ മാനസാന്തരം
ക്രൂരനായ കള്ളനും കൊലപാതകിയുമെന്ന് കുപ്രസിദ്ധി നേടിയ ആളായിരുന്നു ആഹാബ്. ഒരിക്കല്‍ വിശുദ്ധ സാവിന്‍ ആഹാബിനെ സമീപിച്ചിട്ട് പറഞ്ഞു, ”ഇന്ന് രാത്രി എനിക്ക് നിങ്ങളോടൊപ്പം താമസിക്കണം.” ആഹാബിന് ആ മൃദുവായ സംസാരം കേട്ടതേ കൂടുതല്‍ കോപമാണ് വന്നത്. ”എന്നെക്കുറിച്ച് നിങ്ങള്‍ക്കറിഞ്ഞുകൂടേ? നിങ്ങളുടെ ജീവന് അല്പംപോലും വില ഞാന്‍ കല്പിക്കുന്നില്ല. അതിനാല്‍ അപകടകരമായ കളികള്‍ക്ക് നില്‍ക്കാതെ പൊയ്‌ക്കൊള്ളുക. അല്ലെങ്കില്‍… Read More
ചിത്രത്തിന്റെ ലോജിക്
അതിരാവിലെ ലഭിച്ച ഫോണ്‍കോള്‍ ഹൃദയത്തിന്റെ ഭാരം കൂട്ടി. എന്റെ സുഹൃത്തിന്റെ സഹോദരന്റെ കുഞ്ഞ് ഐ.സി.യുവില്‍ ആണ്. നാല് വയസ്സ്മാത്രം പ്രായമുള്ള മകന്‍. അവളുടെ ഏങ്ങലടികള്‍ എന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഒരു പനിയുടെ ആരംഭം ആയിരുന്നു. പിന്നീട് ന്യൂമോണിയ ആയി. മറ്റ് ശരീരഭാഗങ്ങളിലേക്കും ഇന്‍ഫെക്ഷന്‍ പടര്‍ന്നുപിടിച്ചു. ഇപ്പോള്‍ ഡയാലിസിസ് വേണം എന്ന് പറയുന്നു. ആദ്യത്തെ ഡയാലിസിസ് ഉച്ചയോടെ… Read More
നമ്മുടെ തിളക്കം കൂട്ടുന്ന ശത്രുവിന്റെ ടിപ്
പിശാചുക്കളുടെ ഏറ്റവും ശക്തമായ ആയുധം ഭയപ്പെടുത്തലാണ്. മനുഷ്യനിലെ ഭയത്തെ ഉണര്‍ത്തിയശേഷം ആക്രമിച്ച് പരാജയപ്പെടുത്താന്‍ അവന്‍ ശ്രമിക്കും. എന്നാല്‍ ദൈവത്തോട് ചേര്‍ന്നുനില്ക്കുന്ന വ്യക്തികള്‍ നിര്‍ഭയരായിരിക്കും. അവരുടെമേല്‍ തിന്മയുടെ യാതൊരു ആയുധവും ശക്തിയും ഫലപ്രദമാകില്ല. നമ്മെ ഭയപ്പെടുത്തുംവിധം ഭീകരരൂപികളായി അവ മുമ്പിലെത്തിയാലും ആക്രമിക്കാന്‍ ശ്രമിച്ചാലും നാം ഭയപ്പെടാതെ നമ്മുടെ ക്രിസ്തുവിശ്വാസവും കുരിശടയാളവും ഉയര്‍ത്തിപ്പിടിച്ച് വിജയംവരിക്കുക. ശത്രുവിന്റെ ഓരോ ആക്രമണങ്ങളും… Read More
എട്ടാമത്തെ വാള്‍!
സൊസൈറ്റി ഓഫ് ജീസസ് സമൂഹാംഗമായ ഫാ. റോവിംഗ്ലിയോണ്‍ പറഞ്ഞ സംഭവമാണിത്. ഒരു യുവാവിന് ഏഴ് വാളുകളാല്‍ ഹൃദയം തുളയ്ക്കപ്പെടുന്ന വ്യാകുലമാതാവിന്റെ തിരുസ്വരൂപം പതിവായി വണങ്ങുന്ന ശീലമുണ്ടായിരുന്നു. ഒരിക്കല്‍ ആ യുവാവ് ഒരു മാരകപാപം ചെയ്തു. പിറ്റേന്നും പതിവുപോലെ പരിശുദ്ധ മാതാവിനെ സന്ദര്‍ശിക്കാനെത്തിയ അയാള്‍ പതിവില്ലാത്ത ഒരു കാഴ്ച കണ്ടു. തിരുസ്വരൂപത്തിന് മറ്റ് മാറ്റങ്ങളൊന്നുമില്ലെങ്കിലും ആ വിമലഹൃദയത്തില്‍… Read More
മധുരപ്പതിനാറിന്റെ വിശുദ്ധി
ഫുട്‌ബോളും സംഗീതവുമെല്ലാം സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള അര്‍ജന്റീനയുടെ മണ്ണില്‍ പിറന്ന ഒരു പെണ്‍കുട്ടി. ക്ലാരിറ്റാ സെഗുറാ എന്നായിരുന്നു അവളുടെ പേര്. ആറുമക്കളുള്ള കുടുംബത്തിലെ ഏകപെണ്‍തരി. 1978 മെയ് 15-നാണ് ആറ് സഹോദരന്‍മാര്‍ക്ക് ഒരേയൊരു സഹോദരിയായി അവള്‍ പിറന്നുവീണത്. സ്വാഭാവികമായും വീട്ടിലെ ഓമനക്കുഞ്ഞായി അവള്‍ വളര്‍ന്നുവന്നു. പക്ഷേ അതുമാത്രമായിരുന്നില്ല അവളുടെ പ്രത്യേകത. ദൃഢതയും അതോടൊപ്പം അനുസരണശീലവുമുള്ള ഒരു കുട്ടിയായിരുന്നു… Read More
ഉയിര്‍പ്പുജീവിതം എന്നാല്‍ ഇങ്ങനെ!
ഊര്‍ജസ്വലത തുടിച്ചുനില്‍ക്കുന്ന പ്രസന്നമായ മുഖം. ആ മുഖത്ത് തെളിയുന്ന പുഞ്ചിരിയോടെ യുവതി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. ”എന്റെ പേര് ഫാന്‍സി. എന്റെ വീട്ടില്‍ നാല് പേര്‍ക്ക് കാന്‍സര്‍ ബാധിച്ചിട്ടുണ്ട്. എനിക്ക് ലിംഫോമ. അനുജന് ലുക്കീമിയ. അനുജത്തിക്ക് തൈറോയ്ഡ് കാന്‍സര്‍. അമ്മയ്ക്ക് ബ്രെസ്റ്റ് കാന്‍സര്‍.” പ്രകാശിതമായ മുഖത്തോടെ ഇതെല്ലാം പറയുന്ന ഫാന്‍സിയുടെ വാക്കുകളിലൂടെ ആ പ്രകാശത്തിന്റെ… Read More
സാക്ഷ്യം വായിച്ചു, സൗഖ്യം സ്വന്തമാക്കി!
ശാലോം ടൈംസിന്റെ നൂറ് കോപ്പി വാങ്ങി വിതരണം ചെയ്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ സൗഖ്യം നേടിയ മകളുടെ സാക്ഷ്യം ഞാന്‍ വായിച്ചു. തോട്ടപ്പുഴു കടിച്ചതിന്റെ പ്രശ്‌നങ്ങളില്‍നിന്ന് മൂന്ന് മാസംകൊണ്ട് ആ മകള്‍ക്ക് സൗഖ്യം ലഭിച്ചുവെന്നാണ് അതില്‍ കണ്ടത്. അതനുസരിച്ച് എന്റെ കൊച്ചുമകനുവേണ്ടി അപ്രകാരം പ്രാര്‍ത്ഥിച്ചു. എന്റെ മൂത്ത മകന്റെ മൂത്ത കുട്ടിയാണ്. അവന് പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്ന അസുഖം… Read More
എനിക്കിപ്പോള്‍ നല്ല പേടിയാ…
സത്യം പറയാമല്ലോ.. എനിക്കിപ്പോള്‍ നല്ല പേടിയാ… വേറാരെയുമല്ല, സ്വന്തം നാവിനെത്തന്നെ! നാവില്‍നിന്ന് വരുന്ന ഓരോ വാക്കും ഞാന്‍ സൂക്ഷിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, യാത്രചെയ്യുമ്പോള്‍ റോഡിലൂടെ ആരെങ്കിലും ചീറിപ്പാഞ്ഞ് പോകുന്നത് കണ്ടാല്‍, എന്റെ നാവ് വെറുതെയിരിക്കില്ല. ”ഇവനൊക്കെ എന്തിന്റെ കേടാണ്, സൂക്ഷിച്ച് പൊയ്ക്കൂടേ…” എന്നൊക്കെ പിറുപിറുക്കും. അയാളുടെ യഥാര്‍ത്ഥ അവസ്ഥ ഞാന്‍ അറിയുന്നില്ലല്ലോ? ചിലപ്പോള്‍ എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരിക്കാം…… Read More
ബോസ്‌നിയന്‍ സ്ത്രീ പറഞ്ഞത്…
ബോസ്‌നിയയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോരെയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് സിറോകി എന്ന ഗ്രാമം. അവിടെ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ സ്ഥാപിച്ച ഒരു പള്ളിയും അതിനുള്ളില്‍ രക്തസാക്ഷികളായ മുപ്പതോളം സന്യാസിമാരെ അടക്കം ചെയ്ത ഒരു കല്ലറയുമുണ്ട്. സുഹൃത്തായ വൈദികന്‍ ആ സ്ഥലം സന്ദര്‍ശിച്ച അവിടം സന്ദര്‍ശിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവച്ചു. അവിടെച്ചെന്നാല്‍ എപ്പോഴും പ്രാര്‍ത്ഥനാനിരതരായിരിക്കുന്ന കുറെ മനുഷ്യരെ… Read More