വിശുദ്ധിയുടെ പിന്‍നമ്പര്‍
ഏകമകന്റെ മരണത്തിനുശേഷം തിമോത്തി ഒരു ബോയ്‌സ് ഹോം ആരംഭിച്ചു. അതിലെപേരും വ്യത്യസ്ത സ്വഭാവക്കാരെങ്കിലും സ്വന്തം മകനെപ്പോലെതന്നെയാണ് അവരെയും അദ്ദേഹം സ് ...
പുണ്യാളന്‍
”പത്രൂട്ട്യേ….” നീട്ടിയൊരു വിളി. ജാനുവേലത്തിയുടെയാണ്. &;അവന്‍ ഇപ്പോള്‍ കുറേ വലുതായില്ലേ. ഇനി ആ കളിപ്പേര് മാറ്റി ചെക്കനെ റിന്റോ ...
ഡോക്ടറുടെ വീട്ടിലെത്തിയ നസ്രായന്‍
രാവിലെ മൊബൈലില്‍ ഒരു വാട്ട്‌സാപ്പ് സന്ദേശം കണ്ടുകൊണ്ടാണ് എഴുന്നേറ്റത്. &;ഇന്ന് എന്റെ ഡ്രൈവിംഗ് ടെസ്റ്റ് ആണ്. അഞ്ചാം തവണയാണ്. പ്രത്യേകം പ്രാര്‍ത്ഥ ...
ശാന്തതയുടെ സമവാക്യം
ഒരു ദിവസം യേശുതമ്പുരാന്‍ ഇങ്ങനെ ഒരു സമവാക്യം കാണിച്ചുതന്നു. 200 =. പക്ഷേ എനിക്ക് ആദ്യമൊന്നും പിടികിട്ടിയില്ല എന്താണ് ദൈവം ഉദ്ദേശിച്ചതെന്ന്. അതിനുശേ ...
വീട്ടിലെത്തി ധ്യാനിപ്പിച്ച ഗുരു
എന്റെ മകള്‍ ബി.എസ്‌സി. നഴ്‌സിംഗിന് ബാംഗ്ലൂരില്‍ പഠിക്കുന്നു. പഠനത്തില്‍ ശരാശരി നിലവാരക്കാരിയായിരുന്ന അവള്‍ക്ക് ഒന്നാം വര്‍ഷ യൂണിവേഴ്‌സിറ്റി പരീക്ഷയ്ക് ...
മരണം വന്നപ്പോള്‍ കണ്ട കാഴ്ചകള്‍
സ്വയം ബുള്ളറ്റ് ഓടിച്ചാണ് അന്ന് ഞാന്‍ ആശുപത്രിയില്‍ പോയത്. ഒരു ചെറിയ തൊണ്ടവേദനയുണ്ട്. അതുകൊണ്ട് കൊവിഡ് ടെസ്റ്റ് ചെയ്തു. റിസല്‍റ്റ് പോസിറ്റീവായിരുന്നു. ...
ഒരു കൗതുകത്തിന് നോക്കിയതേയുള്ളൂ…!
ഒരിക്കല്‍ ഞാന്‍ ദിവ്യബലിയില്‍ സംബന്ധിക്കുകയായിരുന്നു. അള്‍ത്താരക്ക് മുന്‍പിലായി മുട്ടുകുത്തിയിരുന്ന മറ്റൊരു കന്യാസ്ത്രീയെ വെറും കൗതുകത്തിനുവേണ്ടി നോക് ...
പഠനം ദിവ്യകാരുണ്യസന്നിധിയിലായാലോ?
എപ്പോഴെങ്കിലും സ്മാര്‍ട്ട്‌ഫോണോ ലാപ്‌ടോപ്പോ എടുത്ത് സ്‌ക്രോള്‍ ചെയ്യാന്‍ തോന്നാറില്ലേ? അപ്പോള്‍ perpetualഎന്ന് സേര്‍ച്ച് ചെയ്യുക. ഏതെങ്കില ...
‘കൂട്ടു’കൂട്ടിയ യാത്ര
; ഒരു ദിവസം പ്രാര്‍ത്ഥിക്കാനിരിക്കുകയായിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും പ്രാര്‍ത്ഥിക്കാന്‍ ഏകാഗ്രത ലഭിക്കുന്നില്ല. പലവിചാരങ്ങള്‍ മനസില്‍ വന്നുന ...
നന്മ ചെയ്തു കടന്നുപോയവന്‍!
മിഷന്‍ലീഗിന്റെ ഒരു ദ്വിദിന സെമിനാര്‍ നടക്കുന്ന സമയം. സെമിനാര്‍ നയിക്കുന്ന അച്ചന്‍ പങ്കെടുക്കുന്ന ഞങ്ങളോടു ചോദിച്ചു, &;പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ന ...
ബസ് യാത്രയില്‍ ഈശോ സംസാരിച്ചപ്പോള്‍…
മെഡിസിന്‍ പഠനം കഴിഞ്ഞ് ഉപരിപഠനത്തിനുള്ളപരീക്ഷ എഴുതാനുള്ള യാത്രയായിരുന്നു അത്. പ്രകൃതിരമണീയമായ ഇടുക്കി ഹൈറേഞ്ചിലൂടെ പോകുമ്പോള്‍ പ്രകൃതിയുടെ സൗന്ദ ...
ചില സാക്ഷ്യങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥകള്‍!
ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്ന കാലം. ഒരു ദിവസം എനിക്ക് നാട്ടുമാങ്ങാ തിന്നാന്‍ ആഗ്രഹം! ഞാന്‍ ഈശോയോടു പറഞ്ഞു, &;ഒന്നും രണ്ടുമൊന്നും പോരാ, എനിക ...
തോല്‍ക്കാതെ ജയിച്ചുയരാന്‍…
ഏത് യുദ്ധത്തിലായാലും വിജയിച്ച് മുന്നേറാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാശയറ്റ്, നിരാശയോടെ പോര്‍ക്കളത്തില്‍നിന്ന് തോറ്റോടുകയോ ശത്രുക്കളാല്‍ കീഴടക്കപ്പെട ...
സന്യാസജീവിതം കൊതിച്ച കുടുംബിനി വിശുദ്ധ ലൂയിസ് ഡി മാരിലാക്
കുഞ്ഞുലൂയിസ് 1591 ഏപ്രില്‍ന് ഫ്രാന്‍സില്‍ ജനിക്കുമ്പോള്‍ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു. ഫ്രഞ്ചുകാര്‍ എപ്പോഴും യുദ്ധത്തിലായിരുന്ന കാലഘട്ടം. ...
ആ വാചകം എന്നെ വിട്ടില്ല!
2020-ലെ ലോക്ക്ഡൗണ്‍ സമയത്താണ് ഒരു അഖണ്ഡബൈബിള്‍ പാരായണത്തില്‍ പങ്കെടുക്കുന്നത്. അരമണിക്കൂര്‍ ആയിരുന്നു എനിക്ക് വായിക്കേണ്ട സമയം. സമ്പൂര്‍ണ്ണ ബൈബിള്‍ വാ ...
അഗ്നി ഒളിപ്പിച്ച ഗോതമ്പുമണികള്‍
താന്‍ ചാപ്ലയിനായിരിക്കുന്ന കുഷ്ഠരോഗചികിത്സാകേന്ദ്രത്തിലെ രോഗികള്‍ക്ക് ഒരു ആശ്വാസവഴിയെക്കുറിച്ച് ചാഴൂരച്ചന്‍ ഏറെ ചിന്തിച്ചു. അങ്ങനെ ഒരു വഴി കണ്ടെത്തി. ...
ഹൃദയം മാറ്റിവച്ച പ്രാര്‍ത്ഥന
2020 സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ എനിക്ക് ജോലിസ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. ഭാര്യയുടെ നിര്‍ബന്ധംമൂലം അടുത്തുള്ള ആശുപത്രിയില്‍ പോയി ചെക്കപ്പ് ...
കിളിപോയ Catch
എനിക്കറിയാവുന്ന ഒരു ചേട്ടായി മ്യൂസിക് മിനിസ്ട്രിയില്‍ സജീവമായ താരമാണ്. ദൈവശുശ്രൂഷക്കുവേണ്ടി മാത്രമായി തന്റെ ജോലിയെല്ലാം മാറ്റി വച്ച് ഈശോക്കുവേണ്ടി പാട ...