ദൈവത്തിന്റെ കയ്യില്‍നിന്നും വീണുപോയ വജ്രം
ആദ്ധ്യാത്മിക ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ ആഗ്രഹിക്കുകയും നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ഏറെ വേദനയോടെ പങ്കുവച്ചു: &;എനിക് ...
പട്ടണം കത്തിച്ച ജ്വാല
1973 അവസാനിച്ചപ്പോള്‍ എന്റെ സുപ്പീരിയര്‍ എന്നെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ നാഗ്വാ എന്നൊരു പട്ടണത്തിലെ ഇടവകയിലേക്ക് അയച്ചു. അവിടെയത്തി അധികം താമസിയാതെ ...
മറക്കില്ല, എന്റെ ആ Christmas
ക്രിസ്മസിന് നാം ഈശോയെ നേരില്‍ കണ്ടാല്‍ എന്തായിരിക്കും പറയുക..? ഹാപ്പി ബര്‍ത്ത്ഡേ ജീസസ്.. അല്ലേ..? അതെ, സന്തോഷത്തിന്റെയും പ്രത്യാശയുടെയും ആ വലിയ തിരുന ...
മാളൂസീയുടെ ചിരി പറഞ്ഞത്
”ഐ ആം മാളൂസീ ഫ്രം ആഫ്രിക്ക.&; തലയുയര്‍ത്തി നോക്കിയപ്പോള്‍ ഷേക്ക് ഹാന്‍ഡിനു വേണ്ടി നീട്ടിയൊരു കൈ. കയ്യിലിരുന്ന കാപ്പിക്കപ്പ് ടേബിളില്‍ വച്ചി ...
ഷൂ സ്റ്റാന്‍ഡില്‍ ഈശോ കാണിച്ചുതന്ന രഹസ്യം
ജോലി കഴിഞ്ഞ് ആശുപത്രിക്ക് പുറത്തേക്കിറങ്ങുമ്പോള്‍ ആണ് താമസിക്കുന്ന വില്ലയുടെ ഉടമ വിളിക്കുന്നത്, &;ഈ മാസം ഒടുവില്‍ താമസം മാറേണ്ടി വരും. ബില്‍ഡിംഗ് ...
ന്യൂസിലന്‍ഡിന്റെ ക്രിസ്മസ് ട്രീ
ഡിസംബര്‍ അവസാനത്തോടെ ഏറ്റവും അധികമായി പൂത്തുലഞ്ഞ് കാണപ്പെടുന്ന ‘പൊഹുത്തുകാവാ&; എന്ന മരമാണ് ന്യൂസിലന്‍ഡിന്റെ ക്രിസ്മസ് ട്രീ എന്നറിയപ്പെടുന്ന ...
രാജകുമാരാ, മറക്കരുത് !
രാജാവിന്റെ മകളുടെ സ്വയംവരമാണ്. ഒരു ആട്ടിടയയുവാവും ചടങ്ങില്‍ പങ്കുചേര്‍ന്നു. ആയോധനാഭ്യാസങ്ങളില് നിപുണനായിരുന്ന അവന് മത്സരങ്ങളിലെല്ലാം ഒന്നാമതെത്തി. അ ...
കാറ്റ് പ്രതികൂലമോ? ഭയപ്പെടേണ്ട!
വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ യേശു തനിക്കുമുമ്പേ വഞ്ചിയില്‍ കയറി മറുകരക്കു പോകാന്‍ ശിഷ്യന്മാരെ നിര്‍ബന്ധിച്ചു പറഞ്ഞയക്കുന്ന ഒരു രംഗമുണ്ട് (മത്തായ ...
കൊള്ളക്കാരുടെ ക്രിസ്മസ്
കുപ്രസിദ്ധരായ മൂന്ന് കൊള്ളക്കാരുടെ വാസസ്ഥലമായിരുന്നു അന്ന് മോന്തകസാലോ ഗ്രാമപ്രദേശം. അവിടെ വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ ഒരു ആശ്രമമുണ്ട്. ഒരു ദിവസം ...
യേശു ദൈവമാണെന്ന് പഠിപ്പിച്ചത് സഭയോ ?
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശ്വാസ സംബന്ധമായ ഒരു വാഗ്വാദത്തില്‍ എനിക്ക് ഏര്‍പ്പെടേണ്ടതായി വന്നു. യേശുക്രിസ്തു പ്രവാചകനോ ദൈവമോ എന്നതാണ് വിഷയം. താന ...
ഈശോ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന
എന്റെ ദൈവമായ കര്‍ത്താവേ, ഈ അന്ധകാരത്തില്‍നിന്ന് അങ്ങയുടെ പ്രകാശത്തിലേക്ക് എന്റെ ആത്മാവിനെ ഉയര്‍ത്തണമേ. അങ്ങയുടെ തിരുഹൃദയത്തില്‍ എന്റെ ആത്മാവിനെ മറയ്ക് ...
ഉച്ചനേരത്തെ കുടുംബപ്രാര്‍ത്ഥന
വേറെ ആരും കൂടെയില്ലെങ്കിലും നിന്റെകൂടെ ഞാന്‍ എപ്പോഴും ഉണ്ടാവുമെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ വിശ്വസിക്കല്ലേ. കര്‍ത്താവിനു മാത്രം പറഞ ...
ജപമാല ചൊല്ലിയാല്‍ ദണ്ഡവിമോചനം ലഭിക്കുമോ?
ജപമാലപ്രാര്‍ത്ഥന ഏറെ ഇഷ്ടപ്പെട്ടിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പ പുറത്തിറക്കിയ റൊസാരിയം വിര്‍ജിനിസ് മരിയെ എന്ന അപ്പസ്തോലിക ലേഖനത്തില്‍, സഭയ ...
ഒരു കുഞ്ഞാത്മാവ് യേശുവിനോട് സംസാരിച്ചപ്പോള്‍…
കുഞ്ഞാത്മാവ്: പിതാവേ, ഞാന്‍ അങ്ങയുടെ ആരാണ്? യേശു: എന്റെ മകള്‍/മകന്. എന്റെ എല്ലാം. എന്റെ സര്‍വവും. ? നേരാണ് ഞാന്‍ മനസ്സിലാക്കുന്നു. ആകാശവും ഭൂമിയും സ ...
ബ്രദറിനെ ‘തോല്പിച്ച’ റെക്ടറച്ചന്
”…ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന് മനസലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു” (ലൂക്കാ 15). ഈ പിതൃസ്നേഹത്തിന്റ ...
അരമണിക്കൂറിനുള്ളില്‍ നടന്ന സൗഖ്യം
എന്റെ ഇടതുചെവിയില്‍ ഇടയ്ക്കിടെ പഴുപ്പ് വരുമായിരുന്നു. പക്ഷേ ഡോക്ടറെ കാണാന്‍ പോയിരുന്നില്ല.ജൂണില്‍ അപ്രകാരം ചെവിപഴുപ്പുനിമിത്തം വേദന അനുഭവപ്പെട്ട ...
വിഷാദത്തെ അതിജീവിച്ച വിശുദ്ധ
വിഷാദരോഗം വളരെ പരിചിതമായി മാറിയിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മനഃശാസ്ത്രത്തിനോ മരുന്നുകള്‍ക്കോ ഇതുവരെ വിഷാദത്തിന് തികച്ചും ഫലപ്രദമാ ...
എളിമയിലേക്ക് ഒരു ചുവട്
എളിമയെക്കുറിച്ചുള്ള വായനകള്‍ക്കും ധ്യാനത്തിനുമൊക്കെ ശേഷം എളിമ നേടാന്‍ എനിക്കും ആഗ്രഹം. അതിനാല്‍ വലിയ തോതില്‍ എളിമ അഭ്യസിക്കാന്‍ തീരുമാനിച്ചു. ശരീരഭാഷയ ...
പാപപ്പൊറുതി, ഇപ്പോള്‍ നിന്റെ കൈകളിലാണ് !
പറഞ്ഞുകേട്ട ഒരു കഥയാണിത്. ആളുകളുടെ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം കാണിച്ചുകൊടുക്കുന്ന ജഞാനിയായ ഗുരു ഒരിടത്തുണ്ടായിരുന്നു. ഗുരുവിന്റെ ജനസ ...