February 2026 – Shalom Times Shalom Times |
Welcome to Shalom Times

February 2026

വിദ്യാർഥികളുടെ പ്രത്യേകമധ്യസ്ഥൻ  വിശുദ്ധ ജോസഫ് കുപ്പർത്തീനോയോട് പരീക്ഷാവിജയത്തിനായുള്ള പ്രാർഥന

വിദ്യാർഥികളുടെ പ്രത്യേകമധ്യസ്ഥൻ വിശുദ്ധ ജോസഫ് കുപ്പർത്തീനോയോട് പരീക്ഷാവിജയത്തിനായുള്ള പ്രാർഥന

വിശുദ്ധ ജോസഫ് കുപ്പർത്തീനോ, അങ്ങയുടെ അപേക്ഷയാൽ പരീക്ഷയിൽ അങ്ങേക്ക് ഉത്തരം അറിയാവുന്ന ചോദ്യങ്ങൾ ലഭിച്ചല്ലോ. വരുന്ന ഈ പരീക്ഷ (പരീക്ഷ ഏതെന്ന് പറയുക) അപ്ര ...
കാക്കകളുടെ പ്രലോഭനവും  എക്‌സ്‌പെഡിത്തൂസിന്റെ പ്രതികരണവും

കാക്കകളുടെ പ്രലോഭനവും എക്‌സ്‌പെഡിത്തൂസിന്റെ പ്രതികരണവും

ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് അർമീനിയായിൽവച്ച് വധിക്കപ്പെട്ട ഒരു റോമൻ സൈനികനാണ് എക്‌സ്‌പെഡിത്തൂസ്. ക്രിസ്തീയവിശ്വാസം സ്വീകരിക്കാനായി ദൈവാലയ ...
ഡാലിയചെടികൾ വചനം പ്രഘോഷിച്ചപ്പോൾ…

ഡാലിയചെടികൾ വചനം പ്രഘോഷിച്ചപ്പോൾ…

ആശ്രമത്തിലെ പൂച്ചെടികളെ പരിപാലിക്കുന്ന ജോലിയായിരുന്നു എനിക്ക്. നല്ല ഉയർന്ന, തണുപ്പുള്ള പ്രദേശത്താണ് ആശ്രമം. അതിനാൽ ഡാലിയ ചെടികൾ നിറയെ പല നിറത്തിൽ, വലി ...
ദൈവത്തിന് എത്ര വലുപ്പമുണ്ട്?

ദൈവത്തിന് എത്ര വലുപ്പമുണ്ട്?

പത്തുവയസുകാരൻ ബാലനും പിതാവുംകൂടി മുറ്റത്ത് നിൽക്കുകയായിരുന്നു. അപ്പോൾ മകൻ ചോദിച്ചു: ”ദൈവത്തിന് എത്ര വലുപ്പമുണ്ട്?”പിതാവ് മറുപടി നല്കി, & ...
വേറിട്ട സ്വരങ്ങള്‍ ശ്രദ്ധിക്കാറൂണ്ടോ…?

വേറിട്ട സ്വരങ്ങള്‍ ശ്രദ്ധിക്കാറൂണ്ടോ…?

ലോകത്തിലൂടെ നടന്ന് നീങ്ങുമ്പോൾ പല തരത്തിലുള്ള ശബ്ദങ്ങളും സംസാരങ്ങളും നാം കേൾക്കാറുണ്ട്. ചിലത് നമ്മെ വല്ലാതെ ആകർഷിക്കുന്നു. ചിലത് പ്രലോഭിപ്പിക്കുന്നു. ...
പിശാചിന് ചെയ്യാൻ സാധിക്കാത്ത ഏകകാര്യം

പിശാചിന് ചെയ്യാൻ സാധിക്കാത്ത ഏകകാര്യം

എളിമയെപ്പറ്റി എളിമയോടെ പഠിപ്പിച്ചിരുന്ന വിശുദ്ധ ജോൺ മരിയ വിയാനിയോട് ഒരിക്കൽ ആരോ ചോദിച്ചു: ”നന്നായി ജീവിക്കുവാൻ ഞാൻ എന്തുചെയ്യണം?” &;എ ...
ദൈവവിളിയുടെ  അത്ഭുതവഴികൾ

ദൈവവിളിയുടെ അത്ഭുതവഴികൾ

അന്ന് എനിക്ക് ഏതാണ്ട്വയസ്. വീട്ടിൽ വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുന്നു. ജോലിയുടെ ഭാഗമായി ഞാൻ ഒരു മാസത്തിലധികം മഹാരാഷ്ട്രയിലെ നാസിക്കിൽ ഉണ്ടായിരുന് ...
ഇവരാണോ  മക്കളുടെ ചങ്ക് ഫ്രണ്ട്‌സ്..?

ഇവരാണോ മക്കളുടെ ചങ്ക് ഫ്രണ്ട്‌സ്..?

മൂന്നുവയസുള്ള ഒരു മിടുക്കി തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി. അവിടെയുള്ള മാതാവിന്റെയും യൗസേപ്പിതാവിന്റെയും വിശുദ്ധരുടെയുമെല്ലാം തിരുരൂപങ്ങളുടെ അടുത്തുചെന് ...
ദുരാശകളെ  കീഴടക്കാനുള്ള മാര്‍ഗങ്ങള്‍

ദുരാശകളെ കീഴടക്കാനുള്ള മാര്‍ഗങ്ങള്‍

ഉടന്‍ ചെയ്യേണ്ടത് ശ്രദ്ധ തിരിച്ചുവിടുക ദുരാശയുടെ ഒരു ചിന്ത വരുമ്പോള്‍ത്തന്നെ ശ്രദ്ധ തിരിച്ചുവിടുക. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി നല്കുന്ന ഉപദേശം ഇതാണ്, അ ...
മനസും ശരീരവും  ശക്തിയറ്റതാകുമ്പോള്‍  എന്തുചെയ്യും?

മനസും ശരീരവും ശക്തിയറ്റതാകുമ്പോള്‍ എന്തുചെയ്യും?

രാവിലെ നാലരയ്ക്ക് യുദ്ധം ആരംഭിക്കും. രാത്രി 11.30,മണിവരെ അത് നീണ്ടുപോകും. സാധാരണ യുദ്ധത്തില്‍ നിന്നും ഭിന്നമായി ഇതിന്റെ തുടക്കവും ഒടുക്കവും അടുക്ക ...
ആന്തരിക  തടവറകളില്‍നിന്ന്   മോചനം

ആന്തരിക തടവറകളില്‍നിന്ന് മോചനം

തനിക്കു ലഭിച്ച ആന്തരികസൗഖ്യത്തെപ്പറ്റി ജൊവാന്‍ എന്ന വ്യക്തി സാക്ഷ്യപ്പെടുത്തുന്നു: &;ജീവിതത്തില്‍ സൗഖ്യം ആവശ്യമായിരിക്കുന്ന മേഖലകള്‍ ഏതൊക്കെയാണെന ...
ജലദോഷവും  തുമ്മലും  ചില ചോദ്യങ്ങളും

ജലദോഷവും തുമ്മലും ചില ചോദ്യങ്ങളും

വര്‍ഷങ്ങളായി കാലാവസ്ഥയിലോ ജീവിതശൈലിയിലോ മാറ്റം വന്നാല്‍ ജലദോഷവും തുമ്മലും വരിക പതിവായിരുന്നു. ഇപ്പോഴും ആ അവസ്ഥ തുടരുന്നു. രോഗം വരാനുള്ള സാഹചര്യങ്ങള്‍ ...
ഉള്ളവനാകാം, കൂടുതൽ നേടാം!

ഉള്ളവനാകാം, കൂടുതൽ നേടാം!

ലൂക്കാ 19:26 ”ഞാൻ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും.&; എന്നെ വളരെ ചിന്തിപ്പിച്ചുകൊണ് ...
കർഷകർക്കും  മാർപാപ്പയാകാം

കർഷകർക്കും മാർപാപ്പയാകാം

റോമിൽ പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് കാണാനെത്തിയതായിരുന്നു ഗ്രാമത്തിലെ കർഷകർ.ദിവസമായി തുടരുന്ന പ്രാർത്ഥനകൾക്കിടെ ഒരു പ്രാവ് പറന്നിറങ്ങി. സഭാധ ...
ആളുകൾ എന്തുവിചാരിക്കും?

ആളുകൾ എന്തുവിചാരിക്കും?

വലിയ കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും എപ്പോഴും സാധിച്ചെന്നുവരില്ല. എന്നാൽ ചെറിയ കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും സാധിക്കും. അനേകം ചെറിയ കാര്യങ്ങൾ വലിയ മനസ ...
ദൈവം സംസാരിക്കും ‘പല വഴികളിലൂടെ’

ദൈവം സംസാരിക്കും ‘പല വഴികളിലൂടെ’

അക്രൈസ്തവയായ സ്ത്രീ, ഭർത്താവ് ആത്മഹത്യ ചെയ്തിട്ട് രണ്ടര വർഷമായി. ആ സംഭവത്തിൽ അറിഞ്ഞോ അറിയാതെയോ തനിക്കും പങ്കുണ്ടെന്ന കുറ്റബോധത്തിൽ നീറി ജീവിക്കുകയായിര ...
കയ്യിൽ തലയുമായി നടന്ന മെത്രാൻ – വിശുദ്ധ ഡെന്നിസ്‌

കയ്യിൽ തലയുമായി നടന്ന മെത്രാൻ – വിശുദ്ധ ഡെന്നിസ്‌

ആർത്തിരമ്പുന്ന വലിയ ജനക്കൂട്ടം. നിലവിളികളും കൂക്കുവിളികളും അട്ടഹാസങ്ങളും &; ജനം തള്ളിക്കയറുകയാണ്. അവരെ നിയന്ത്രിക്കാൻ പാടുപെടുന്ന പട്ടാളം. ഇവർക്ക ...
സംഭാഷണമൊന്ന് സൂക്ഷിക്കണേ…

സംഭാഷണമൊന്ന് സൂക്ഷിക്കണേ…

അധികം നാളായില്ല, ഞാൻ ഈ കാര്യം തിരിച്ചറിഞ്ഞിട്ട്, എന്നിലെതന്നെ ഒരു വലിയ കുറവ്; സംഭാഷണങ്ങളിൽ കൂടുതലായി എന്നിൽ കയറിവരുന്ന ഒരു പ്രവണത. ആരെങ്കിലും ഒരു കാര് ...
പുണ്യസമ്പാദനം  ബസ് യാത്രയിൽ

പുണ്യസമ്പാദനം ബസ് യാത്രയിൽ

അന്ന് എനിക്ക് അഞ്ച് മണിക്കൂറോളം യാത്ര ചെയത് ഒരിടം വരെ പോകാന്‍ ഉണ്ടായിരുന്നു. അതിരാവിലെതന്നെ പുറപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസിന്റെ ഏറ്റവും മുന്‍പിലെ ഒ ...
റെക്കോര്‍ഡ് സൃഷ്ടിച്ച്  തീര്‍ഥാടകര്‍

റെക്കോര്‍ഡ് സൃഷ്ടിച്ച് തീര്‍ഥാടകര്‍

മെക്‌സിക്കോ സിറ്റി: ഗ്വാഡലൂപെ മാതാവിന്റെ ബസിലിക്കയില്‍ തിരുനാളിനോടനുബന്ധിച്ച് എത്തിച്ചേര്‍ന്നത് റെക്കോര്‍ഡ് തീര്‍ഥാടകര്‍. ഒരു കോടിലക്ഷത്തോളം പേരാണ ...
ഒരു മറവിക്ക് വില  ഒന്നേകാല്‍ കോടി!

ഒരു മറവിക്ക് വില ഒന്നേകാല്‍ കോടി!

സംഭവം നടക്കുന്നത് കൊല്‍ക്കത്ത വിമാനത്താവളത്തിലാണ്. എയര്‍ ഇന്ത്യ വിമാനക്കമ്പനി അവരുടെ ബോയിങ്ങ് 737- 200 വിമാനം അവിടെ നിറുത്തിയിട്ടത് നീണ്ടവര്‍ഷമാണ് ...