March 2025 – Shalom Times Shalom Times |
Welcome to Shalom Times

March 2025

അഗ്നിശമനസേന  കത്തിച്ച അഗ്നി

അഗ്നിശമനസേന കത്തിച്ച അഗ്നി

കാഴ്ചക്കാരെ അമ്പരപ്പിച്ച ഒരു ദൃശ്യമായിരുന്നു അത്; കാട്ടുതീ നാട്ടുതീയായി ആളിപ്പടര്‍ന്നപ്പോള്‍ അത് അതിവേഗം കെടുത്തേണ്ടതിനുപകരം അഗ്നിശമന സേന ഓടിനടന്ന് തീ ...
രാജാവ്‌

രാജാവ്‌

ബാസ്‌കറ്റ് ബോളോ ഫുട്‌ബോളോ ഒക്കെ കളിക്കുകയാണെന്ന് കരുതുക. നാം വിചാരിക്കും, നമ്മുടെ എതിര്‍ടീമിലെ ആരും ഇടപെടുന്നില്ലെങ്കില്‍ ഏറ്റവും സ്വാതന്ത്ര്യത്തോടെ ക ...
സ്വന്തമാക്കൂ,  ഈ ‘കോണ്‍ഫിഡന്‍സ്!’

സ്വന്തമാക്കൂ, ഈ ‘കോണ്‍ഫിഡന്‍സ്!’

രാവിലെ ഏകദേശം ആറ് മണിയോടെ ഒപ്പം പഠിച്ചിരുന്ന ഒരു സുഹൃത്തിന്റെ സന്ദേശം വാട്ട്‌സ് ആപ്പില്‍ ലഭിച്ചു. ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു പരസ്പരം ...
ധ്യാനഗുരു  പറഞ്ഞ കഥ

ധ്യാനഗുരു പറഞ്ഞ കഥ

തെറ്റ് ചെയ്ത ഭക്തനോട് ദൈവം ചോദിച്ചു, ”ഞാന്‍ നിന്നെ ശിക്ഷിക്കാന്‍ പോവുകയാണ്. എന്ത് ശിക്ഷയാണ് വേണ്ടതെന്ന് പറയുക?&; ഭക്തന്‍ ആകെ വിഷണ്ണനായി. &# ...
വൈദികവിദ്യാര്‍ത്ഥിയോട് ദൈവത്തിന്റെ പരാതി

വൈദികവിദ്യാര്‍ത്ഥിയോട് ദൈവത്തിന്റെ പരാതി

സെമിനാരിയിലെ ചില പരീക്ഷണഘട്ടങ്ങളിലൂടെ കടന്നുപോയ കാലം. മനസ് വല്ലാതെ ഉലഞ്ഞുപോയ സമയമായിരുന്നു അത്. &;ഈ ജീവിതം തുടരണമോ അതോ തിരികെ വീട്ടില്‍ പോകണമോ, ദ ...
അമ്മയുടെ ഒരു മകന്‍  തെരുവില്‍!

അമ്മയുടെ ഒരു മകന്‍ തെരുവില്‍!

തെരുവില്‍ ദൈവവചനം പ്രഘോഷിക്കാന്‍ പോകുന്ന സംഘത്തിലെ അംഗമാണ് ഞാന്‍. പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചാണ് തെരുവിലെ ശുശ്രൂഷയ്ക്കായി പോകുക. പോക ...
കല്ലറയില്‍നിന്ന് കത്ത്‌

കല്ലറയില്‍നിന്ന് കത്ത്‌

ലിയോ പതിമൂന്നാമന്‍ പാപ്പ 1890 ഏപ്രില്‍-ന് അംഗീകാരം നല്കിയ ഭക്തിയാണിത്. പാരമ്പര്യമനുസരിച്ച്, യേശുവിന്റെ കല്ലറയില്‍നിന്ന് ഒരു കത്ത് ലഭിച്ചു. അതില്‍ വി ...
ആച്ചീ, ഞാന്‍തന്നെയല്ലേ സൂപ്പര്‍?!

ആച്ചീ, ഞാന്‍തന്നെയല്ലേ സൂപ്പര്‍?!

എന്റെ മൂത്തമകന്‍ മനുവിന്റെ കുട്ടികളാണ് ജിയന്നയും ഹന്നയും. എന്നെയവര്‍ ആച്ചീയെന്നാണ് വിളിക്കുന്നത്. രണ്ടുപേരും തമ്മില്‍ ഒരു വയസിന്റെ പ്രായവ്യത്യാസം. അതു ...
ശിരസ് പോകും  മുമ്പ് ആനന്ദം!

ശിരസ് പോകും മുമ്പ് ആനന്ദം!

വിശുദ്ധ ജോണ്‍ ഫിഷര്‍ ഇംഗ്ലണ്ടിലെ റോച്ചസ്റ്റര്‍ രൂപതയുടെ മെത്രാനായിരുന്നു. രാജാവിന്റെ ആജ്ഞയെക്കാള്‍ പ്രധാനം ദൈവഹിതമാണെന്ന് ബോധ്യമുണ്ടായിരുന്നതിനാല്‍ ദൈ ...
യേശുവില്‍  വിശ്വസിച്ചതിന്റെ  നേട്ടങ്ങള്‍

യേശുവില്‍ വിശ്വസിച്ചതിന്റെ നേട്ടങ്ങള്‍

ഞാന്‍ മറ്റൊരു സമുദായത്തില്‍നിന്നും മാമോദീസ സ്വീകരിച്ച് സഭയിലേക്ക് വന്നൊരു വ്യക്തിയാണ്. 2010 ഏപ്രില്‍ ഒമ്പതിനായിരുന്നു എന്റെ മാമോദീസ.വര്‍ഷം പിന്നിട ...
മേലങ്കി  കീറിയാല്‍…

മേലങ്കി കീറിയാല്‍…

ഒരു പട്ടാളക്കാരന്‍ മരുഭൂപിതാവായിരുന്ന മിയൂസിനെ സമീപിച്ച് ചോദിച്ചു, &;പ്രായശ്ചിത്തം ചെയ്യണമെന്ന് പറയുന്നതെന്തിനാണ്? ദൈവം പ്രായശ്ചിത്തം സ്വീകരിക്കു ...
കുമ്പസാരം ഇത്ര സുഖമോ

കുമ്പസാരം ഇത്ര സുഖമോ

നഷ്ടപ്പെട്ടുപോയതിനെ കണ്ടെണ്ടത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്. ലൂക്കാ 19പാപമെന്ന യാഥാര്‍ത്ഥ്യം മിക്കപ്പോഴും അടിച്ചമര്‍ത്തപ്പെടുകയ ...
അമ്മച്ചിയുടെ  ഫോണ്‍കോള്‍

അമ്മച്ചിയുടെ ഫോണ്‍കോള്‍

ഒരിക്കല്‍ ഒരു അമ്മച്ചി ഫോണില്‍ വിളിച്ചു, മക്കളില്ലാത്ത സമയത്ത്. അമ്മച്ചിയുടെ ആവശ്യം മറ്റൊന്നുമല്ല, ‘എനിക്കൊന്ന് കുമ്പസാരിക്കണം.&; മക്കള്‍ സ ...
ആ സിസ്റ്റര്‍  ആരായിരുന്നു?

ആ സിസ്റ്റര്‍ ആരായിരുന്നു?

അന്ന് എനിക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. പാതിരാത്രിയ്ക്കടുത്ത സമയത്താണ് ഞാനത് കണ്ടത്. വാര്‍ഡില്‍, ഹൃദയത്തിന് അസുഖമുള്ള ഒരു രോഗി വളരെ അസ്വസ്ഥനായി കിടക് ...
കതക്  ശ്രദ്ധിക്കണം!

കതക് ശ്രദ്ധിക്കണം!

കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കാക്കിയിട്ട് യാത്ര പോകേണ്ട സാഹചര്യം വരുമ്പോള്‍ മാതാപിതാക്കള്‍ പറയും, &;മക്കളേ ആര് വിളിച്ചാലും ആദ്യം കതക് തുറന്നുകൊടുക ...
കൊന്ത കളഞ്ഞാല്‍ ബിസിനസ്   ഫ്രീ  !

കൊന്ത കളഞ്ഞാല്‍ ബിസിനസ് ഫ്രീ !

വിസിറ്റിങ്ങ് വിസയില്‍ ഞാന്‍ ദുബായില്‍ എത്തിയത് 1996കാലത്താണ്. വിസയ്ക്ക് പണം വാങ്ങി എന്നെ കൊണ്ടുപോയ എന്റെ സുഹൃത്ത് ജമാല്‍ ഞാന്‍ അവിടെയെത്തിയപ്പോള്‍ ...
മദര്‍ തെരേസ പറഞ്ഞത്…

മദര്‍ തെരേസ പറഞ്ഞത്…

&;യേശുവിന്റെ തിരുഹൃദയത്തില്‍നിന്നാണ് സേവനങ്ങള്‍ ചെയ്യാനുള്ള ഊര്‍ജം ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ആയിരത്തോളം അംഗങ്ങളുള്ള എന്റെ സന്യാസസഭയില്‍ എല്ലാവരും ...
നിങ്ങളുടെ ഉള്ളിലുമുണ്ട്  ഈ കൊട്ടാരം!

നിങ്ങളുടെ ഉള്ളിലുമുണ്ട് ഈ കൊട്ടാരം!

ആഭ്യന്തരഹര്‍മ്യത്തിന്റെ (Interior) ഒന്നാം സദനത്തെക്കുറിച്ച് ചില നല്ല വിവരങ്ങള്‍ എന്റെ സ്വന്തം അനുഭവത്തില്‍നിന്നു ഞാന്‍ നല്‍കാം. അതിലുള്ള മുറികള ...
സ്വയം പറയണം…

സ്വയം പറയണം…

ക്രൂശില്‍ ബന്ധിതനായ ഈശോയുടെമേല്‍ ദൃഷ്ടികളുറപ്പിച്ചുകൊണ്ട് നമുക്ക് സ്വയം പറയാം: എന്റെ പാപങ്ങള്‍ വഴി ഞാന്‍ ദൈവത്തോട് ചെയ്ത ദ്രോഹത്തിന് പരിഹാരം ചെയ്യുവാ ...
അമ്മച്ചിനക്ഷത്രവും  വിശുദ്ധ ബലിയും…

അമ്മച്ചിനക്ഷത്രവും വിശുദ്ധ ബലിയും…

ഞാന്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന കാലമാണത്.വര്‍ഷം എയര്‍ഫോഴ്‌സില്‍ സേവനം അനുഷ്ഠിച്ചശേഷം അവിടെനിന്നും വിരമിച്ച് അധികം താമസിയാ ...
പട്ടാളക്കാരനെ നേരിട്ട റഷ്യന്‍ പെണ്‍കുട്ടി വാഴ്ത്തപ്പെട്ട അന്ന കൊലെസരോവ

പട്ടാളക്കാരനെ നേരിട്ട റഷ്യന്‍ പെണ്‍കുട്ടി വാഴ്ത്തപ്പെട്ട അന്ന കൊലെസരോവ

റഷ്യന്‍ സൈന്യം സ്ലോവാക് റിപ്പബ്ലിക്കിനെ നാസി അധിനിവേശത്തില്‍നിന്ന് വിമോചിപ്പിച്ചുകൊണ്ടിരുന്നകാലഘട്ടം. ദാരിദ്ര്യവും രണ്ടാം ലോകമഹായുദ്ധത്തിന്റെ അന ...
ദിവ്യബലിയും  തീപാറുന്ന സിംഹങ്ങളും

ദിവ്യബലിയും തീപാറുന്ന സിംഹങ്ങളും

ഒരിക്കല്‍ ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് പറഞ്ഞു: &;നിന്റെ കോണ്‍വെന്റിലെ ചില സിസ്റ്റേഴ്‌സ് പരിശുദ്ധ കുര്‍ബാനയുടെ സമയത്ത് ശാരീരികമായി മാത്രമാണ് ദൈവാലയത് ...