മെഡ്ജുഗോറിയായിലെ അഞ്ച് കല്ലുകൾ
1981 മുതൽ മരിയൻ പ്രത്യക്ഷീകരണത്തിലൂടെ ലോകശ്രദ്ധ നേടിയ സ്ഥലമാണ് മെഡ്ജുഗോറിയ. നീണ്ട വർഷങ്ങളിലൂടെ നൂറുകണക്കിന് സന്ദേശങ്ങളാണ് അവിടെ ലഭിച്ചിട്ടുള്ളത്. ഓരോ ...
ജീവിതം സുന്ദരമാക്കുന്ന സ്‌നേഹമന്ത്രം
പതിനഞ്ച് വർഷങ്ങൾക്കുമുമ്പാണ് എന്റെ ജീവിതത്തിൽ വിവാഹത്തിന്റെ പള്ളിമണികൾ മുഴങ്ങുന്നത്. വരനും ചേട്ടനും ചേച്ചിക്കും ഒക്കെ അവധി കുറവായിരുന്നതിനാൽ മനസ്സമ്മത ...
അച്ചൻ വിലകൊടുത്ത് വാങ്ങും!
ഞാൻ ഹൗസ് സർജൻസി ചെയ്യുന്ന സമയം. ഒരു ദിവസം രാവിലെ 65 വയസ്സുതോന്നിക്കുന്ന ഒരു വൈദികൻ നഖത്തിനിടയിൽ പഴുപ്പുവരുന്ന “Paronychia‑&; എന്ന ബുദ്ധിമുട ...
കുടുംബം തകർക്കുന്ന കെണികൾ
കുടുംബത്തെ തകർക്കുന്ന സാത്താന്റെ കെണികളെക്കുറിച്ച് ഭൂതോച്ചാടകനായ ഫാ. അംബ്രോജിയോ വില്ലാ നല്കുന്ന മുന്നറിയിപ്പുകൾ പ്രാർഥനയിൽനിന്ന് നമ്മെ പിന്തിരിപ്പിക ...
ഞായറാഴ്ച പിക്‌നിക്കിന് പോകാമോ?
ക്യാമ്പസിൽനിന്നും ഒരിക്കൽ പിക്‌നിക് പോവുകയുണ്ടായി. മൂന്ന് ദിവസത്തെ പിക്‌നിക്കാണ്. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലായാണ് പിക്‌നിക്. പിക്‌നിക്കിന്റെ പ ...
ഉപവസിക്കുമ്പോൾ…
മൗറീൻ സ്വീനി കൈലിന് ലഭിച്ച സന്ദേശങ്ങൾ ‘വരുംയുഗത്തിലേക്കുള്ള പാതയിൽ&; പരിശുദ്ധ മറിയം: ഇഷ്ടവിഭവങ്ങൾക്ക് ഉപവസിക്കുക എന്നതിനെക്കാൾ പാപത് ...
നോമ്പുകാലത്ത് ഈശോയ്‌ക്കൊരു ചിക്കൻ സാൻഡ്‌വിച്ച്
എനിക്ക് സർജറി വേണം…. എനിക്കും ഒരു സർജറി നടത്തണമായിരുന്നു”&; യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത ഒരു യുവവൈദികൻ, അദ്ദേഹത്തിന് ...
ദൈവദാസൻ ഡോൺ ഡൊലിൻഡോ
സമീപകാലത്ത് സഭയിൽ ദ്രുതഗതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രാർത്ഥനയാണ് സമ്പൂർണ സമർപ്പണ നൊവേന. ദൈവത്തിന് പൂർണമായും വിട്ടുകൊടുക്കുവാൻ പഠിപ്പിക്കുന്ന ...
ഉയർച്ചയുടെ രഹസ്യം
ആദത്തിന്റെയും ഹവ്വയുടെയും പതനം സംഭവിച്ചത് എങ്ങനെയാണ്? ശരീരം ചോദിച്ചത് കൊടുത്തിടത്താണ് അവരുടെ ആദ്യപതനം. &;ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിന് ...
‘നോമ്പും’ ഐ.എ.എസും!
ചെറുപ്പം മുതൽ നേഹ ബ്യാദ്വാൽ എന്ന പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു രാഷ്ട്രസേവനത്തിനുതകുന്ന ജോലി. അതിനാൽത്തന്നെ ഐ.എ.എസ് അവളുടെ സ്വപ്നമായി മാറി. ആ സ്വപ്നം സ ...
സഹനം ഫലസമൃദ്ധമാക്കാൻ ‘അതുമതി!’
ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയത്തിൽ നിൽക്കുന്നത് കുരിശാണ്. കുരിശ് വേദനയുടെ ചിഹ്നം മാത്രമല്ല; രക്ഷയുടെ വഴിയാണ്. ഈ സത്യം തന്റെ ജീവിതംകൊണ്ട് സാക്ഷ്യപ്പെട ...
അറേബ്യയുടെ ‘അമ്മദൈവാലയം’
കുവൈറ്റ്: അഹ്‌മദിയിലുള്ള പരിശുദ്ധ മറിയത്തിന്റെ ദൈവാലയത്തെ അറേബ്യയുടെ മാതാവിന്റെ പേരിലുള്ള മൈനർ ബസിലിക്കയായി മാർപ്പാപ്പ ഉയർത്തി. അറേബ്യൻ ഗൾഫ് പ്രദേശത്ത ...
നന്നായി ജീവിച്ചാൽപ്പോരേ, നോമ്പെടുക്കണോ?
; ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ള ഒരു നിർമ്മാതാവിന്റെ സാക്ഷ്യം കേട്ടു. നാട്ടിലും സ്വന്തം ഇടവകയിലുമൊക്കെ അത്യാവശ്യം നല്ല നിലയും വി ...
പ്രതീക്ഷിക്കാത്ത പ്രതിസന്ധിക്കുമുന്നിൽ?
നീ ചൊല്ലുന്ന ജപമാല പ്രാർത്ഥനയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ആ സമയം യേശുവിനോട് പ്രാർഥിക്കൂ, അത് ഉപകാരപ്പെടും,&; സഹപ്രവർത്തകരിൽ ചിലർ പതിവ ...
ഊന്നുവടി
ഒരു ബസ് യാത്രയിൽ പിൻസീറ്റിൽ ഇരുന്നപ്പോൾ കറുത്ത കണ്ണട വച്ച ഒരു മധ്യവയസ്‌കനാണ് എന്റെ അടുത്തിരുന്നത്. അല്പസമയത്തിനുശേഷം ഞങ്ങൾ തമ്മിൽ സംസാരിക്കാൻ തുടങ്ങി. ...
ശാലോം ടൈംസും ഞാനും
കൂട്ടുകാർക്കും അത്ഭുതമായി! എന്റെ രണ്ടാമത്തെ മകൻ അജു ഒരു ദിവസം വീണിട്ട് ഇടതുകൈയ്ക്ക് രണ്ട് പൊട്ടൽ ഉണ്ടായി. കുറച്ചു കഴിഞ്ഞപ്പോൾ ആ കൈയിൽ ഒരു മുഴ കാണാൻ തു ...
വിവാഹത്തലേന്ന് ബെഡ്‌റൂമിലെത്തിയ ഈശോ
ക്രൊയേഷ്യയിൽ മനോഹരമായ ഒരു വിവാഹ പാരമ്പര്യമുണ്ട്. വധൂവരന്മാർ വിവാഹത്തിന് പള്ളിയിലെത്തുന്നത് ഒരു ക്രൂശിതരൂപവുംകൊണ്ടാണ്. പുരോഹിതൻ ക്രൂശിതരൂപം ആശീർവദിച്ച ...
ഉറക്കമില്ലായ്മ നിങ്ങളെ അലട്ടുന്നുവോ?
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നവരുടെ സ്വർഗീയ മദ്ധ്യസ്ഥനാണ് വിശുദ്ധ പീറ്റർ ഡാമിയൻ.-ാം നുറ്റാണ്ടിൽ ജീവിച ...
അടുക്കളയിലെ ദൈവസാന്നിധ്യം
രാവിലെ എഴുന്നേറ്റാലുടനെ വ്യക്തിപരമായ പ്രാർഥന, തുടർന്ന് വിശുദ്ധബലി. ബലിയർപ്പിച്ച് തിരികെയെത്തിയാൽ പാചകവും മറ്റ് അത്യാവശ്യജോലികളും ചെയ്ത് ജോലിസ്ഥലത്തേക് ...
മണവാട്ടി കൊടുത്ത സമ്മാനം
നിത്യവ്രതത്തിനുവേണ്ടിയുള്ള ഏറ്റവും അടുത്ത ഒരുക്കത്തിനുള്ള ദിവസങ്ങളായിരുന്നു അത്. ഓരോ ദിവസവും വിവിധ ക്ലാസുകളും ധ്യാനവുമൊക്കെയായി, ദൈവവിളിയെക്കുറിച്ച് ക ...
വിശുദ്ധ ഇഗ്നേഷ്യസ് ലെയോളയുടെ പ്രാർഥന
കർത്താവേ, എന്റെ എല്ലാ സ്വാതന്ത്ര്യവും എന്റെ ഓർമ്മയും എന്റെ ധാരണയും എന്റെ മുഴുവൻ ഇച്ഛാശക്തിയും എനിക്കുള്ളതും കൈവശമുള്ളതുമായ എല്ലാം സ്വീകരിക്കണമേ. നീ എന ...
പിശാചുക്കളുടെ ഭീതികാരണമായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന
പിശാചുക്കളുടെ ഭീതികാരണമായ വിശുദ്ധ യൗസേപ്പിതാവേ, അങ്ങയുടെ ദൃഷ്ടികൾ പിശാചിന്റെനേർക്കും അവന്റെ കൂട്ടാളികളുടെ നേർക്കും തിരിക്കണമേ. അങ്ങയുടെ ശക്തിയേറിയ ചെങ ...
ഓർമശക്തി ആത്മീയ വളർച്ചയ്ക്ക്
മനുഷ്യമനസിന്റെ ഏറ്റം നിഗൂഢവും മനോജ്ഞവുമായ കഴിവാണ് ഓർമ്മശക്തി. ശിശുപ്രായം മുതൽ കണ്ടതും കേട്ടതും ചിന്തിച്ചതും പ്രവർത്തിച്ചതുമെല്ലാം ആവശ്യാനുസൃതം ഉപയോഗപ് ...
ഉറപ്പാക്കേണ്ട ‘എൻട്രി വിസ’
ആന്ധ്രാപ്രദേശുകാരിയായ യുവഡോക്ടറുടെ മരണം വാർത്തകളിൽ വന്നത് 2025 നവംബർ-നാണ്. വെറും മരണമല്ല, ആത്മഹത്യ. ആന്ധ്രാപ്രദേശിലെ പദ്മ റാവോ നഗറിൽ ഒറ്റയ്ക്ക് താമ ...























