EDITORIALS – Shalom Times Shalom Times |
Welcome to Shalom Times

EDITORIALS

ജീവിതത്തിലും  മരണത്തിലും  മറച്ചുപിടിക്കുന്നവര്‍

ജീവിതത്തിലും മരണത്തിലും മറച്ചുപിടിക്കുന്നവര്‍

ഉത്തരേന്ത്യയില്‍ സേവനം ചെയ്യുന്ന ഒരു സിസ്റ്റര്‍ തന്റെ ടു-വീലറില്‍, ദൂരെയുള്ള മിഷന്‍ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. കാട്ടിനുള്ളിലൂടെ മാത്രമേ വഴിയുള്ള ...
പിതാവിനെ തോല്പിച്ച മകന്‍

പിതാവിനെ തോല്പിച്ച മകന്‍

ഒരു കോളജിലുണ്ടായ സംഘര്‍ഷത്തില്‍ ഇരട്ട സഹോദരന്മാര്‍ പ്രതികളാക്കപ്പെട്ടു. പഠനം തുടരണമെങ്കില്‍ പിതാവിനെ ക്കൊണ്ടുവരണം; പ്രിന്‍സിപ്പല്‍ തീര്‍ത്തു പറഞ്ഞു. ഇ ...
ആത്മാവിന്റെ പ്രേരണകളെ  അനുസരിച്ചപ്പോള്‍…

ആത്മാവിന്റെ പ്രേരണകളെ അനുസരിച്ചപ്പോള്‍…

മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വാടകവീടിന്റെ ഇടുങ്ങിയ മുറിയില്‍, മെഴുകുതിരി വെളിച്ചത്തിലാണ് ‘ശാലോം ടൈംസി&;ന്റെ ആദ്യത്തെ എഡിറ്റോറിയല്‍ ഞാനെ ...
അന്ധനാകാന്‍ പ്രാര്‍ത്ഥിച്ച  അന്ധന്‍..!

അന്ധനാകാന്‍ പ്രാര്‍ത്ഥിച്ച അന്ധന്‍..!

കണ്ണുകള്‍ക്ക് കാഴ്ചയില്ലാത്ത വ്യക്തിയോടൊപ്പം ഊണിനിരിക്കാന്‍ ഒരു അവസരം ലഭിച്ചു. ജീവിതത്തില്‍ ആദ്യ അനുഭവം. പാത്രത്തില്‍ വിളമ്പിയത് വിരലുകള്‍ക്കൊണ്ട് തപ് ...
മഹത്വം വരുന്ന സമയം

മഹത്വം വരുന്ന സമയം

സമയം ഏതാണ്ട് പാതിരാത്രിയായിട്ടുണ്ട്. നല്ല ഉറക്കം, എന്നുവച്ചാല്‍ ഗാഢനിദ്ര..! വെറും നിലത്ത്, നല്ല തണുപ്പത്ത് പുതപ്പുപോലുമില്ലാതെ കിടന്നതിനാല്‍ വളരെ കഷ്ട ...
വര്‍ക്കിയച്ചന്‍ ചെയ്തതും അമ്മ  കണ്ടതും

വര്‍ക്കിയച്ചന്‍ ചെയ്തതും അമ്മ കണ്ടതും

ഈലോകത്തിനപ്പുറം ദൈവത്തോടൊപ്പം വസിക്കുന്നതിന് ഒരുക്കത്തോടെ ജീവിച്ച പുണ്യചരിതനാണ് മോണ്‍.സി.ജെ വര്‍ക്കിയച്ചന്‍. അതിനാല്‍ത്തന്നെ ജീവിച്ചിരിക്കെ അദ്ദേഹം സ് ...
വെള്ളച്ചാട്ടത്തിന് പറക്കാമെങ്കില്‍ നമുക്കും പറക്കാം

വെള്ളച്ചാട്ടത്തിന് പറക്കാമെങ്കില്‍ നമുക്കും പറക്കാം

ഇന്ത്യയിലെ ഏറ്റവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളിലൊന്നാണ് മുംബൈയിലെ നാനേഘട്ട് വെള്ളച്ചാട്ടം. മാല്‍ഷെജ് ഘട്ട് റൂട്ടില്‍ വൈശാഖരെ ഗ്രാമത്തിനടുത്താണിത്. അതി ...
പ്രലോഭനവും അതിന്റെ  പരിണതഫലങ്ങളും

പ്രലോഭനവും അതിന്റെ പരിണതഫലങ്ങളും

മാതാപിതാക്കള്‍ മരിച്ചുപോയ ഒരു ഇരുപതുവയസുകാരന്‍ സന്യസിക്കാന്‍ തീരുമാനിച്ചു. ആദ്യപടിയായി ഏകസഹോദരിയെ സിസ്റ്റേഴ്‌സിന്റെ സംരക്ഷണയിലാക്കി. പക്ഷേ, പ്രാര്‍ത്ഥ ...
ഈസ്റ്റര്‍ ഇനി  വര്‍ഷത്തിലൊരിക്കലല്ല…

ഈസ്റ്റര്‍ ഇനി വര്‍ഷത്തിലൊരിക്കലല്ല…

ജനിച്ച് 18 ആഴ്ച ആയപ്പോഴാണ് അറിയുന്നത് കുഞ്ഞ്വയസിനപ്പുറം ജീവിക്കില്ലെന്ന്. ഒന്നു തൊട്ടാലോ, ചിരിച്ചാലോ, നടന്നാലോ ത്വക്ക് അടര്‍ന്നുവീഴുകയും മുറിവുകളുണ ...
ക്രിസ്തുവിന്റെ മുഖമാകാന്‍  എളുപ്പമാര്‍ഗം…

ക്രിസ്തുവിന്റെ മുഖമാകാന്‍ എളുപ്പമാര്‍ഗം…

ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മരിയന്നെയ്ക്ക് ഒരുദിവസം ഹവായ് രാജാവ് കലക്കോവിന്റെ കത്തുലഭിച്ച ...
എവറസ്റ്റിനും അപ്പുറം  എന്ത്?

എവറസ്റ്റിനും അപ്പുറം എന്ത്?

രാവുംപകലും ദീര്‍ഘയാത്ര ചെയ്താണ് അവിടെ എത്തിയത്. കിട്ടിയത് ഒരു ഇരുണ്ട മുറി. കട്ടില്‍, ബെഡ്ഷീറ്റ്, ഭക്ഷണം, വെള്ളം, ബാത്‌റൂം സൗകര്യങ്ങള്‍ ഒന്നുമില്ല.ഡ ...
നമുക്കും സെയ്ഫ് ലാന്‍ഡിങ്ങിന് അവസരമുണ്ട്

നമുക്കും സെയ്ഫ് ലാന്‍ഡിങ്ങിന് അവസരമുണ്ട്

ചന്ദ്രയാന്‍ദൗത്യത്തോടനുബന്ധിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥിനോട് ഒരാള്‍ ചോദിച്ചു: റോക്കറ്റ് വിക്ഷേപണത്തിനിടെ മഴപെയ്താല്‍ എന്തുസംഭവിക്കും? &# ...
ശുദ്ധീകരണാത്മാവും ഈശോയും

ശുദ്ധീകരണാത്മാവും ഈശോയും

ഈശോയുമായി ഉറ്റ സൗഹൃദത്തിലാണ് റേച്ചല്‍ മിറിയം എന്ന കൊച്ചു പെണ്‍കുട്ടി. വിശുദ്ധ കൊച്ചുത്രേസ്യായുടെ ആദ്ധ്യാത്മികത പിഞ്ചെല്ലുന്ന അവള്‍ ഈശോയോട് വാശിപിടിച്ച ...
ആ പേര്  കണ്ടുപിടിക്കാമോ?

ആ പേര് കണ്ടുപിടിക്കാമോ?

‘ഒലിവര്‍ ട്വിസ്റ്റ്&; എന്ന ചാള്‍സ് ഡിക്കന്‍സിന്റെ നോവലില്‍ രൂക്ഷമായ ആക്ഷേപഹാസ്യത്തിന് വിധേയനാകുന്ന ഒരു പൊലീസ് മജിസ്‌ട്രേറ്റുണ്ട്. നീരസത്തോട ...
അവിടെ ഇതുക്കുംമേലെ…

അവിടെ ഇതുക്കുംമേലെ…

  &;വലിയ നദിപോലെ ശക്തവും എന്നാല്‍ ഹൃദ്യവുമായ പ്രകാശം ഒഴുകിവരുന്നു. അടുത്തെത്തിയപ്പോള്‍, പ്രകാശനദിയല്ല, പ്രഭാപൂരിതരായ അസംഖ്യം മാലാഖമാര്‍ പ്രദ ...
ക്ലേശിപ്പിക്കുമ്പോഴും   ആനന്ദിപ്പിക്കുമ്പോഴും

ക്ലേശിപ്പിക്കുമ്പോഴും ആനന്ദിപ്പിക്കുമ്പോഴും

അതീവസുന്ദരിയായ ഒരു യുവതി… അവളുടെ തോളിനുചുറ്റും കനകപ്രഭവിതറുന്ന സമൃദ്ധമായ മുടിയിഴകള്‍… സുവര്‍ണശോഭ മിന്നുന്ന വസ്ത്രം&;. ആകാശനീലിമയണിഞ്ഞ ...
ഈശോയുടെ ബലഹീനതയില്‍ തൊട്ടിട്ടുണ്ടോ..?

ഈശോയുടെ ബലഹീനതയില്‍ തൊട്ടിട്ടുണ്ടോ..?

പിടിവാശിക്കാരനായിരുന്നു ആ യുവാവ്. ആഗ്രഹിച്ചത് നേടിയെടുക്കുംവരെ നീളുന്ന വാശി. അങ്ങനെ വാശിപിടിച്ചതൊക്കെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ...
ദൈവരാജ്യം അനുഭവിച്ച്  ഭൂമിയില്‍ ജീവിക്കാം?

ദൈവരാജ്യം അനുഭവിച്ച് ഭൂമിയില്‍ ജീവിക്കാം?

ഏതാനും വൈദികര്‍ സങ്കീര്‍ത്തിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവരിലൊരാളുടെ മുഖഭാവം മാറി. തീപിടിച്ചതുപോലെ അദേഹം ദൈവസ്നേഹത്താല്‍ ജ്വലി ...
അമ്യൂസ്‌മെന്റ് പാര്‍ക്കും  ദൈവസ്‌നേഹവും

അമ്യൂസ്‌മെന്റ് പാര്‍ക്കും ദൈവസ്‌നേഹവും

അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ ഒരിക്കലെങ്കിലും പോകാത്തവര്‍ വിരളമായിരിക്കും. നമുക്ക് ഉല്ലാസം പകരുവാനും നമ്മെ സന്തോഷിപ്പിക്കുവാനും അവിടെ പല തരത്തിലുള്ള ...
പ്രണയത്തില്‍ വീണ  ശാസ്ത്രജ്ഞന്‍

പ്രണയത്തില്‍ വീണ ശാസ്ത്രജ്ഞന്‍

ആകുറ്റവാളിയുടെ യഥാര്‍ത്ഥ തെറ്റെന്താണ്? വ്യാഴാഴ്ച അര്‍ദ്ധരാത്രിക്കുമുമ്പ് സംഭവിച്ചതെന്ത്? ആ വലിയ കല്ല് മാറ്റിയത് ആര്? യുക്തിസഹമായ ചില ചോദ്യങ്ങള്‍ അദ്ദേ ...
ഹൃദയത്തിന്റെ  കോണില്‍  ഒന്ന് നോക്കൂ…

ഹൃദയത്തിന്റെ കോണില്‍ ഒന്ന് നോക്കൂ…

വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു വീട്ടമ്മ പറഞ്ഞു, അവരുടെ ഭര്‍ത്താവ് തികഞ്ഞ മദ്യപാനിയും വീട്ടുകാര്യങ്ങളില്‍ ഉത്തരവാദിത്വമില്ലാത്തയാളുമാണെന്ന്. മാത്രമല്ല വീട്ട ...
ഇവിടെ ടാക്‌സില്ല, സമ്പാദിച്ചുകൂട്ടാം

ഇവിടെ ടാക്‌സില്ല, സമ്പാദിച്ചുകൂട്ടാം

ലോകത്ത് പരിശുദ്ധ കൂദാശകള്‍ പരികര്‍മം ചെയ്യപ്പെടാത്ത കാലം വരുന്നു. അല്ല, അത് അധികമകലെയല്ല&; അനുദിന ദിവ്യബലി നിര്‍ത്തലാക്കപ്പെടും. കുഞ്ഞുങ്ങള്‍ക്ക് ...
എടുക്കരുത്,  പുതിയ തീരുമാനങ്ങള്‍!

എടുക്കരുത്, പുതിയ തീരുമാനങ്ങള്‍!

ചിന്തോദ്ദീപകമായ ഒരു കുറിപ്പായിരുന്നു അത്- &;ബാങ്കുകള്‍ പാപ്പരായാല്‍ നിക്ഷേപകന് തിരികെ നല്കുന്നത് പരമാവധി അഞ്ച് ലക്ഷം രൂപമാത്രമായിരിക്കും. നിക്ഷേപ ...
ദൈവത്തിന്റെ കയ്യില്‍നിന്നും  വീണുപോയ വജ്രം

ദൈവത്തിന്റെ കയ്യില്‍നിന്നും വീണുപോയ വജ്രം

ആദ്ധ്യാത്മിക ജീവിതത്തില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ ആഗ്രഹിക്കുകയും നിരന്തരം പരിശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ഏറെ വേദനയോടെ പങ്കുവച്ചു: &;എനിക് ...
കൂടുതല്‍ പ്രതിഫലം നല്കുന്ന ടിപ്‌സ്

കൂടുതല്‍ പ്രതിഫലം നല്കുന്ന ടിപ്‌സ്

എത്രയോ നാളുകള്‍ക്കുശേഷം പ്രിയകൂട്ടുകാരന്‍ ജോബി വിളിക്കുന്നു! ആ ഫോണ്‍കോള്‍ ഏറെ സന്തോഷത്തോടെയാണ് സന്തോഷ് എടുത്തത്. പക്ഷേ ആ സന്തോഷം പതിയെ മങ്ങി. ജോബിയുടെ ...
വൈരൂപ്യങ്ങള്‍ സുന്ദരമാക്കുന്ന ട്രിക്ക്!

വൈരൂപ്യങ്ങള്‍ സുന്ദരമാക്കുന്ന ട്രിക്ക്!

&;നിന്റെ പാപങ്ങള്‍ എനിക്ക് കാഴ്ചവക്കുക. അത്രമാത്രം ചെയ്താല്‍ മതി, പകരം ഞാന്‍ കൃപകളുടെ സമൃദ്ധി നല്കാം. ആത്മാക്കളെ വിശുദ്ധീകരിക്കുന്ന കൃപ, ശൂന്യമായ ...
ദൈവനീതിയെ  തോല്പിച്ച ശബ്ദം

ദൈവനീതിയെ തോല്പിച്ച ശബ്ദം

  ഒരിക്കല്‍ സ്വര്‍ഗീയ ഗണങ്ങളോട് ഈശോ ചൊദിച്ചു: &;ഞാന്‍ എനിക്കുവേണ്ടി മനോഹരമായ ഒരു കൊട്ടാരം നിര്‍മിച്ചു. എന്റെ പ്രിയപ്പെട്ടവരെ അതില്‍ താമസിപ്പ ...
നിന്നുപോവുന്നുണ്ടോ

നിന്നുപോവുന്നുണ്ടോ

ഓഫിസിലെ ക്ലോക്കില്‍ സമയം തെറ്റ്! സമയം ശരിയാക്കി വച്ചെങ്കിലും അധികം വൈകാതെ അത് നിന്നുപോയി. അപ്പോള്‍ ഒരാള്‍ പറഞ്ഞു, ക്ലോക്ക് ഇരിക്കുന്നത് ഒരു സ്പീക്കറിന ...
വിശുദ്ധിയുടെ പിന്‍നമ്പര്‍

വിശുദ്ധിയുടെ പിന്‍നമ്പര്‍

ഏകമകന്റെ മരണത്തിനുശേഷം തിമോത്തി ഒരു ബോയ്‌സ് ഹോം ആരംഭിച്ചു. അതിലെപേരും വ്യത്യസ്ത സ്വഭാവക്കാരെങ്കിലും സ്വന്തം മകനെപ്പോലെതന്നെയാണ് അവരെയും അദ്ദേഹം സ് ...
ലാഭം കൊയ്യാനുള്ള ‘ചെയിന്‍’

ലാഭം കൊയ്യാനുള്ള ‘ചെയിന്‍’

‘തിരക്കാണോ&; എന്ന ചോദ്യത്തോടെ ഒരു സുഹൃത്ത് അടുത്തേക്ക് വന്നു. തിരക്കൊന്നുമില്ലെന്ന് മറുപടി കിട്ടിയതോടെ അദ്ദേഹം പതുക്കെ വിഷയത്തിലേക്ക് കടന്ന ...
ലോകംചുമന്ന ഈ ബാലനാണ് താരം

ലോകംചുമന്ന ഈ ബാലനാണ് താരം

കടത്തുകാരന്‍ യാത്രക്കാരെ തോളില്‍ വഹിച്ച് നദികടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ബാലന്‍ ഓടിയെത്തി. കടത്തുകാരന്‍ അവനെ വഹിച്ച് നദി കുറുകെ കടക്കുന്നതിനിടെ ബാല ...
ഒരു ടാബ്‌ലറ്റ് മതി ഇത് പരിഹരിക്കാന്‍

ഒരു ടാബ്‌ലറ്റ് മതി ഇത് പരിഹരിക്കാന്‍

ആന്‍ എന്ന യുവതിയുടെ സഹോദരി ലിന്നീയുടെ ബ്രെയ്നില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. ഇതറിഞ്ഞപ്പോള്‍ മുതല്‍ ആന്‍ അവള്‍ക്കുവേണ്ടി ഈശോയുടെ തിരുരക്താഭിഷേക പ് ...
പ്രലോഭനങ്ങളില്‍ ഇങ്ങനെ വിജയിക്കാം

പ്രലോഭനങ്ങളില്‍ ഇങ്ങനെ വിജയിക്കാം

ഈശോ ഒരിക്കല്‍ ശിഷ്യന്‍മാര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. യൂദാസ് എല്ലാവരില്‍നിന്നും മാറി ഏറ്റവും പിന്നില്‍ ദേഷ്യം പിടിച്ചതുപോലെ വരികയാണ്. ഇതുകണ്ട് &# ...
ഞാന്‍ മാത്രം വിചാരിച്ചാല്‍ !

ഞാന്‍ മാത്രം വിചാരിച്ചാല്‍ !

ഞാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഈ ലോകത്തില്‍ എന്തു മാറ്റം സംഭവിക്കാനാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചുപോകാത്തവര്‍ വിരളമായിരിക്കും. വിശുദ്ധ ഫൗസ്റ്റ ...
ഈ പരീക്ഷയില്‍ വിജയിക്കാന്‍  ധൈര്യമുണ്ടോ?

ഈ പരീക്ഷയില്‍ വിജയിക്കാന്‍ ധൈര്യമുണ്ടോ?

  അജ്ഞാതനായ ഒരു റഷ്യന്‍ തീര്‍ത്ഥാടകന്‍ രചിച്ച കൃതിയാണ് ‘ഒരു സാധകന്റെ സഞ്ചാരം.&; തന്റെ പാപങ്ങള്‍ ഓര്‍ത്ത് ഒരു കുറിപ്പ് തയാറാക്കി കുമ്പസ ...